മുന്നോട്ട് പോകുന്തോറും ഉയരത്തില്‍ എത്താന്‍ കഴിയൂ എന്നാ ആപ്തവാക്യം കണക്കിലെടുത്ത് ഇപ്രാവശ്യവും ശശി ജോലിക്കിറങ്ങി
എന്നാല്‍ ഇപ്രാവശ്യവും ശശിക്ക് ഉയരങ്ങളില്‍ എത്താന്‍ കഴിഞ്ഞില്ല....
എത്ര ഹാര്‍ഡ് വര്‍ക്ക് ചെയ്താലും ഉയരങ്ങളിലെത്താന്‍ കഴിയാത്ത് ഈ പണി ഞാന്‍ വേണ്ടെന്ന് വക്കുകയാണ്
ഞാന്‍ ചോദിച്ചു ശശി നീ നിരാശനാവാതെ എന്റെ ചോദ്യത്തിനുത്തരം പറയൂ
എന്താ നിന്റെ പണി ?
“കിണറുകുത്ത്”
ഷഫീര്‍ പുവത്തുംകടവില്‍

No comments:
Post a Comment