ചില നേരമ്പോക്കുകള്‍......ഒന്ന്
കാമുകന്‍ : പ്രിയേ ആ കാണുന്ന മഴവില്ലില്‍ എനിക്ക് തൊടുവാന്‍
കഴിഞ്ഞിരുന്നെങ്കില്‍ ഞാന്‍ അതില്‍ എഴുതുമായിരുന്നു നീ
കാമുകിയാണെന്ന്....
കാമുകി : എന്നെ അത്രക്കിഷ്ടമാണോ...?
കാമുകന്‍ : അതല്ല മറ്റാര്‍ക്കും ഈ അബദ്ധം പറ്റരുതല്ലോ...

No comments:
Post a Comment