ഹിറ്റ്ലറുടെ മരണശേഷം , ഹിറ്റ്ലറുടേ ആത്മാവ് പരലോകത്തെത്തി....
അവിടെ സ്വര്‍ഗലോകവും നരകവും . ഹിറ്റ്ലറുടെ കണക്ക് വായിച്ച്പ്പോള്‍ മൂപ്പിലാന് നരകത്തില്‍ ആണ്.
ഹിറ്റ്ലര്‍ സ്വര്‍ഗത്തിലേക്ക് വെറുതെ ഒന്ന് എത്തിനൊക്കി ഹാ എന്ത് സുന്ദരം ... എന്ത് ചെയ്യാം കാര്യമില്ലല്ലോ...
മൂപ്പിത്സ് നരകത്തിലേക്ക് എത്തി നോക്കി ഭീഭത്സം ഭയാനകം ഘോരം മലയാള നിഘണ്ഡുവില്‍ വേറെ പേരില്ല . കത്തുന്ന തീ ക്കിടയില് മിന്നായം പോലെ ഒരു പരിചയക്കാരനെ കണ്ടു “ മുസോളിനി “ ഹായ് ഹിറ്റൂ എങ്ങനെയെങ്കിലും സ്വര്‍ഗത്തില്‍ കയറികൂടിക്കോ ഇവിടെ പെട്ടാല്‍ കാര്യം പോക്കാ ...
.........നരകത്തിന്റെ കാവല്‍ കാരന് ലുസീഫര് എന്ന ചെകുത്താന് , സ്വര്‍ഗത്തിന്റെ കാവല്‍ കാരന് സാക്ഷാല്‍ യേശുക്രിസ്ത് ഇവര്‍ക്കെല്ലാം മുകളില്‍ കര്‍ത്താവ്....
ക്രിസ്തു കര്‍ത്താവിന്റെ അടുത്ത് വന്ന് ഒന്ന് മുരടനക്കി . കര്‍ത്താവ് തെല്ല് ഗൌരവത്തില്‍ ക്രിസ്തുവിനെ നോക്കി
യേശൂ : അവിടെ ഹിറ്റ്ലറ് വന്ന് നില്ക്കുന്നു
കര് : അതിനു ?
യേശു : എങ്ങനെയെങ്കിലും സ്വര്‍ഗത്തില്‍ കടത്തിവിടാന്‍ ................പറഞ്ഞു
കര് : മിണ്ടിപോകരുത് അവന്റെ കാര്യം ഇവിടെ പറയരുത്...
യേശു : എങ്ങനേലും കയറ്റിവിട്ടാല്‍ എനിക്ക് ഒരു സമ്മാനം തരാമെന്നു പറയുന്നു.
കര്‍ത്താവ് : എന്ത് സമ്മാനം ?
യേശു : ഒരു ഇരുമ്പിന്റെ കുരിശ്
കര് : ഹ ഹ ഹ ഒരു മരത്തിന്റെ കുരിശുകിട്ടിയിട്ട് താങ്ങാന്‍ കഴിയാത്ത് നീ ഇരുമ്പിന്റെ കുരിശ് കിട്ടിയിട്ട് എന്ത് ചെയ്യാന്‍..................... .............................. .............ഷഫീര്‍
അവിടെ സ്വര്‍ഗലോകവും നരകവും . ഹിറ്റ്ലറുടെ കണക്ക് വായിച്ച്പ്പോള്‍ മൂപ്പിലാന് നരകത്തില്‍ ആണ്.
ഹിറ്റ്ലര്‍ സ്വര്‍ഗത്തിലേക്ക് വെറുതെ ഒന്ന് എത്തിനൊക്കി ഹാ എന്ത് സുന്ദരം ... എന്ത് ചെയ്യാം കാര്യമില്ലല്ലോ...
മൂപ്പിത്സ് നരകത്തിലേക്ക് എത്തി നോക്കി ഭീഭത്സം ഭയാനകം ഘോരം മലയാള നിഘണ്ഡുവില്‍ വേറെ പേരില്ല . കത്തുന്ന തീ ക്കിടയില് മിന്നായം പോലെ ഒരു പരിചയക്കാരനെ കണ്ടു “ മുസോളിനി “ ഹായ് ഹിറ്റൂ എങ്ങനെയെങ്കിലും സ്വര്‍ഗത്തില്‍ കയറികൂടിക്കോ ഇവിടെ പെട്ടാല്‍ കാര്യം പോക്കാ ...
.........നരകത്തിന്റെ കാവല്‍ കാരന് ലുസീഫര് എന്ന ചെകുത്താന് , സ്വര്‍ഗത്തിന്റെ കാവല്‍ കാരന് സാക്ഷാല്‍ യേശുക്രിസ്ത് ഇവര്‍ക്കെല്ലാം മുകളില്‍ കര്‍ത്താവ്....
ക്രിസ്തു കര്‍ത്താവിന്റെ അടുത്ത് വന്ന് ഒന്ന് മുരടനക്കി . കര്‍ത്താവ് തെല്ല് ഗൌരവത്തില്‍ ക്രിസ്തുവിനെ നോക്കി
യേശൂ : അവിടെ ഹിറ്റ്ലറ് വന്ന് നില്ക്കുന്നു
കര് : അതിനു ?
യേശു : എങ്ങനെയെങ്കിലും സ്വര്‍ഗത്തില്‍ കടത്തിവിടാന്‍ ................പറഞ്ഞു
കര് : മിണ്ടിപോകരുത് അവന്റെ കാര്യം ഇവിടെ പറയരുത്...
യേശു : എങ്ങനേലും കയറ്റിവിട്ടാല്‍ എനിക്ക് ഒരു സമ്മാനം തരാമെന്നു പറയുന്നു.
കര്‍ത്താവ് : എന്ത് സമ്മാനം ?
യേശു : ഒരു ഇരുമ്പിന്റെ കുരിശ്
കര് : ഹ ഹ ഹ ഒരു മരത്തിന്റെ കുരിശുകിട്ടിയിട്ട് താങ്ങാന്‍ കഴിയാത്ത് നീ ഇരുമ്പിന്റെ കുരിശ് കിട്ടിയിട്ട് എന്ത് ചെയ്യാന്‍.....................
No comments:
Post a Comment