കറുപ്പിനു ഏഴഴക് ...പിന്നീടുള്ള എന്റെ യാത്രകള്‍ മുഴുവനും കറുപ്പിന്റെ അഴക് ആസ്വതിക്കാനുള്ള വ്യാഞ്ചയായിരുന്നു . മുടിവെട്ടാതായി താടിനീണ്ടുവളര്‍ന്നു നഖം വെട്ടിവെടുപ്പാക്കാനുള്ള സമയം ഇല്ല . കറുപ്പിന്റെ അഴക് കണ്ടു പിടിച്ചിട്ട് തന്നെ കാര്യം. സദാ മൂകനായി എന്റെ എല്ലാ ഊര്‍ജസ്വലതയും പ്രസരിപ്പും പോയിമറഞ്ഞു എന്നാലും കറുപ്പിന്റെ ഭംഗി എനിക്കാസ്വതിക്കാന്‍ കഴിഞ്ഞില്ല...
അവസാനം ഭാര്യ തന്നെ കറുപ്പിന്റെ ഭംഗിക്ക് ഒരു ഉദാഹരണം പറഞ്ഞ് തന്ന് “ ദേ എന്നെ നോക്ക്യേ എന്റെ സൌന്ദര്യം .. എന്റെ കറുപ്പ് , എന്റെ നിറം ...“
അന്നു തൊട്ട് ഇന്ന് വരേയും ഒരു പേനാകത്തി എന്റെ പോക്കറ്റില്‍ ഞാന്‍ നിക്ഷേപിച്ചിട്ടുണ്ട് . എന്തിനെന്നോ..കറുപ്പിനു ഏഴഴകെന്ന് പറഞ്ഞ ആ വിദ്വാനെ കണ്ടാല്‍ കുത്തി മലര്‍ത്താന്‍ ..
ഷഫീര്‍ പുവത്തുംകടവില്‍

No comments:
Post a Comment