സെമിത്തേരിയുടെ അരികില്‍ കൂടി കടന്ന് പോകുമ്പോള്‍ ....
സെമിത്തേരിയില്‍ നിന്നും ഒരു കരച്ചില്‍ കേട്ടു..
അകത്ത് കടന്ന് ചെന്ന് നോക്കിയപ്പോള്‍ ഒരു ശവക്കുഴിയില്‍ നിന്നും ഒരു തല പുറത്തേക്ക് വന്നിരിക്കുന്നു ഒരു കയും ഉണ്ട് . അയ്യോ എന്നെ രക്ഷിക്കണേ എന്നെ രക്ഷിക്കണേ ഞാന്‍ മരിച്ചിട്ടില്ല എന്നെ രക്ഷിക്കണേ.........
ഞാന്‍ ഒരു മമ്മട്ടിയെടുത്ത് കുറെ മണ്ണ് വാരി അവനെ മൂടിയിട്ടു നന്നായി മണ്ണ് വീണു എന്ന് മനസ്സിലായപ്പോള്‍ ഞാന്‍ സ്വയം പറഞ്ഞു
“ ആരുപറഞ്ഞു നീ മരിച്ചിട്ടില്ലെന്ന് ഹും നിന്നെ കുഴിച്ചിട്ടത് ശരിയാവാഞ്ഞതാണു “
ഷഫീര്‍ പുവത്തും കടവില്‍ വള്ളിവട്ടം

No comments:
Post a Comment