സ്വര്‍ഗ്ഗരാജ്യം
***********
തോമ : കര്‍ത്താവേ
കര്‍ത്താവ് : ന്തോ
തോമ : ഞാന്‍ മരിക്കുന്നതിനു മുമ്പ് കത്തനാരുപറഞ്ഞു ഭൂമിയില്‍ നല്ല നടപ്പുള്ളവര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ നല്ല സുന്ദരിമാരെ കല്ല്യാണം കഴിപ്പിച്ച് തരും എന്ന് പറഞ്ഞിരുന്നു.
കര്‍ത്താവ് : അതിന്?
തോമ : ഞാന്‍ കള്ളുകുടിച്ചില്ല പെണ്ണ്പിടിച്ചില്ല ചീട്ടുകളിച്ചില്ല യാതൊരു വിധ ദുര്‍നടത്തവും ചെയ്തില്ല അങനെയുള്ള എന്റെ വിവാഹം എന്താ നടത്തി തരാത്തത്
കര്‍ത്താവ് : തോമാ മോനെ നിന്നെപോലെ തന്നെ കല്യാണം കഴിക്കാനിരിക്കുന്നവരാണു . എന്തു ചെയ്യാം കല്യാണം നടത്തി തരുവാന്‍ ഇതുവരേയും ഒരു പള്ളിലച്ഛനോ കത്തനാരോ ഈ സ്വര്‍ഗ്ഗത്തില്‍ വന്നാലല്ലെ നടത്തിതരുവാന്‍ കഴിയൂ
ഷഫീര്‍

No comments:
Post a Comment