എല്ലാവരും ചെവിയില്‍ നുള്ളിക്കോ.......
കോണ്‍ഗ്രസ്സുകാര്‍ ഭരിച്ചിരുന്ന സമയത്ത് ഉണ്ടായിരുന്ന ബുദ്ധിമുട്ടുകള്‍
1. അവശ്യവസ്തുക്കളുടെ വിലവര്‍ദ്ധന....
2. പെട്രോളിന്റെ വിലകയറ്റം...
3.ഗ്യാസ് സിലിണ്ടറുകളുടെ ക്ഷാമം...
ഇങ്ങനെയുള്ള മറ്റു പല കാര്യങ്ങളും......
ഇനി ഭരിക്കാന്‍ പോകുന്ന ഏതേലും പാര്‍ട്ടിക്ക് ഈ വിലകയറ്റങ്ങള്‍ എടുത്ത് കളഞ്ഞ് പഴയ സ്ഥിതിയില്‍ ഇന്ത്യയെ കൊണ്ടുവരുവാന്‍ കഴിയുമെന്ന് കരുതുന്നുണ്ടോ......
ഇന്ത്യക്കൊരു വിധിയുണ്ട് ആ വിധി നമ്മുടെ വിധിയാണെന്ന് സമ്മധാനിക്കാന്‍ പഠിക്കുക അല്ലേല്‍ ഇതേപോലെ ഫേസ്ബുക്കിലൂടെ നമുക്ക് പ്രതികരിച്ച് ഇങ്ങനെ ജീവിക്കാം...

No comments:
Post a Comment