Tuesday, 10 December 2013

പിന്നീട് എന്റെ  അന്വേഷണം നര്‍മ്മരസം തേടിയുള്ളതായിരുന്നു എല്ലാവരുടേയും മുഖം ഗാംഭീരം കൊണ്ട് വിളയാടുന്നു...

ആരിലും ഇല്ല നര്‍മ്മം...ഞാന്‍ അന്വേഷണം നിര്‍ത്തിയില്ല....ഈ കൊച്ചുമോനെന്ത് പറ്റി ...എല്ലാവര്‍ക്കും കുടുമ്പം അവരുടെ ജോലി ..ആര്‍ക്കും ഒരു സന്തോഷവും ഇല്ല ..എല്ലാവരും ഒന്ന് പൊട്ടിച്ചിരിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ച് പോകുന്നത് എന്റെ തെറ്റാണൊ..
ആര്‍ക്കും മനസറിഞ്ഞു ഒന്ന് ചിരിക്കാന്‍ അറിയില്ല....

No comments:

Post a Comment