ചില നേരമ്പോക്കുകള്‍...89
ദൈവം ആദ്യം സൂര്യചന്ദ്രന്മാരെ സൃഷ്ടിച്ചു..അതിനു ശേഷം ജീവജാലങ്ങളെ സൃഷ്ടിച്ചു...അവസാനം ആണു മനുഷ്യനെ സൃഷ്ടിച്ചത് അതെന്തുകൊണ്ടാണ്..?
“ആദ്യം മനുഷ്യനെ സൃഷ്ടിച്ചിരുന്നെങ്കില്‍ മനുഷ്യന്‍ പറയും ഇതെല്ലാം അവനുണ്ടാക്കിയതാണെന്ന്”...
No comments:
Post a Comment