ശ്ശൊ ഈ മക്കള്‍ടെ ഓരോ കാര്യങ്ങളേയ്...
വെക്കേഷനല്ലെ മകനെ കണക്ക് ഒന്ന് പഠിപ്പിക്കാനായി തുനിഞ്ഞതാണു..അബദ്ധം ആയെന്ന് പറഞ്ഞാല്‍ മതിയല്ലോ...
എടാ സായിദേ..ബാപ്പിച്ചി അപ്പുറത്തി ചേട്ടന്റെ കയ്യില്‍ നിന്നും 500 രൂപ കടം വാങ്ങി....മൂന്ന് ദിവസം കഴിഞ്ഞ് തിരിച്ച് കൊടുത്തു...ബാക്കി എന്റെ കയ്യില്‍ എത്ര രൂപയുണ്ട്..?
സായിദ് : 500 രൂപ..
എങ്ങനെയാടാ 500 രൂപ നിനക്ക് കണക്കറിയില്ല അല്ലെ...
സായിദ് : എനിക്ക് കണക്കറിയില്ലായിരിക്കും എന്നാലും ബാപ്പിച്ചിനെ എനിക്കറിയാമല്ലോ....

No comments:
Post a Comment