25-05-2014
സൌഹൃദം കൂടുന്തോറും മനസ്സ് നിറയുകയും ചെയ്തു...നിറഞ്ഞ ഹാളും നിറഞ്ഞ മനസ്സുകളും ..
അദ്ധ്യക്ഷപദം അലങ്കരിക്കാന്‍ ഞങ്ങളെ വിളിച്ചപ്പോള്‍ സത്യത്തില്‍ ഞെട്ടല്‍ ഉളവാക്കിയത് സത്യം ആ ഞെട്ടല്‍ ഇത് വരേയും മാറിയിട്ടില്ല എന്നുള്ളത് മറ്റൊരു സത്യം..
സന്തോഷംസ്പുരിക്കുന്ന അവസ്ഥയും എല്ലാവരും ഒരേമനസ്സും ആണെങ്കിലും എല്ലാവരിലും നിന്നും ഞാന്‍ വ്യത്യസ്തനാകപ്പെട്ടു...ചിരിക്കേണ്ട അതെ അത് തന്നെ എന്റെ പൊക്കം...ഈ ലോകത്ത് കുറച്ച് പേര്‍ക്ക് മാത്രം കിട്ടുന്ന ഭാഗ്യം...പ്രായം കൊണ്ട് മുന്നിലും പൊക്കം കൊണ്ട് പിന്നിലും ആണെങ്കിലും..പണ്ടാരാണ്ട് പറഞ്ഞത് പോലെ “ആറ്റമ്പോമ്പെന്തിനാ നൂറെണ്ണം”
കൂട്ടയ്മയുടെ ഉത്ഘാടന കര്‍മ്മം നിര്‍വ്വഹിക്കാന്‍ എന്നെ ചുമതലപ്പെടുത്തി..അക്കാര്യം ഭംഗിയായി നിര്‍വ്വഹിച്ചെന്നാണു എന്റെ മനസ്സ് പറയുന്നതെങ്കിലും അതെത്രത്തോളം ഭംഗിയായി എന്ന് പറയേണ്ടത് ഞാനല്ലല്ലോ...
പതിവിലും വ്യത്യസ്തമായി ഓരോരുത്തരായി സ്റ്റേജില്‍ വന്ന് സ്വയം പരിചയപ്പെടുത്തിയതും കൂട്ടയ്മയെ ഒന്ന് കൂടി മാറ്റുകൂട്ടി...
അവസാനം നന്ദിപ്രകടനവും...അതിനുശേഷം കേക്ക് മുറിക്കലും...
“ ഭാവിയുടെ വരദാനങ്ങളായ രണ്ട് കുരുന്ന് മനസ്സുകള്‍ക്ക് വെല്‍ക്കം ഗ്രൂപ്പിന്റെ വക ഉപഹാരവും നല്‍കുകയുണ്ടായി...എസ്സ് എസ്സ് എല്‍ സി ക്ക് കൂടുതല്‍ മാര്‍ക്ക് ലഭിച്ച രണ്ടു കുരുന്നുമനസ്സുകളുടെ മനസ്സും സന്തോഷം കൊണ്ട് ആറാടി..
ചായ സ്ത്ക്കാരത്തൊടെ ചടങ്ങ് അവസാനിച്ചു എങ്കിലും മനസ്സ് ഇപ്പോഴും ആ ഹാളില്‍ നിന്നും പുറത്തേക്ക് വന്നിട്ടില്ല...
“ഇതിന്റെ സംഘാടകര്‍ക്കും പങ്കെടുത്ത എല്ലാവര്‍ക്കും ഞാന്‍ എന്റെ നന്ദി അറിയിക്കുന്നു”
സത്യത്തില്‍ വെല്‍ക്കം ഗ്രൂപ്പിന്റെ ഈ ഫേസ്ബുക്ക് കൂട്ടായ്മ ഒരു വന്‍ വിജയം തന്നെയായിരുന്നു...ഈ സ്നേഹം എന്നെന്നും നിലനില്‍ക്കട്ടെ.....ഇനിയുമൊരു കൂടിചേരലിനായി ഹൃദയം തുടിക്കുന്നു...

No comments:
Post a Comment