ചില നേരമ്പോക്കുകള്‍....86
ഗീവര്‍ഗ്ഗീസ് പുണ്യാളന്‍ പാമ്പിനെ കൊന്നെന്ന് തോമാ നീ വിശ്വസിക്കുന്നുണ്ടൊ.?
ഞാന്‍ സ്വര്‍ഗ്ഗത്തില്‍ ചെല്ലുമ്പോള്‍ ചോദിക്കാം ഫാദര്‍..
അതിനു ഗീവര്‍ഗ്ഗീസ് പുണ്യാളന്‍ ഇനി നരകത്തിലാണെങ്കിലോ..?
“എന്നാല്‍ അച്ചന്‍ തന്നെ ചോദിച്ചാല്‍ മതി”...

No comments:
Post a Comment