ചില നേരമ്പോക്കുകള്‍...76
മുകളില്‍ ഡ്രൈവിങ്ങ് സ്കൂളിന്റെ പേരും അവിടവിടെ പെയിന്റ് പോയ ഒരു കാറ് റോഡിലൂടെ സ്വന്തം ഇഷ്ടപ്രകാരം പാഞ്ഞ് പോകുന്നതായേ നോക്കിനില്‍ക്കുന്നവര്‍ക്ക് തോന്നുകയുള്ളൂ..
വണ്ടിക്കാള മൂത്രമൊഴിക്കുന്ന രൂപത്തില്‍ പാഞ്ഞ് വരുന്ന കാറ്കണ്ടപ്പോള്‍ പോലീസുകാരന്‍ ഒന്ന് ഞെട്ടി...
“ന്ത് ഡ്രൈവറില്ലാതെ ഓടുന്ന വണ്ടിയോ”..?
വരുന്നത് വരുന്നിടത്ത് വച്ച് കാണുകതന്നെ പോലീസുകാരന്‍ കൈകാണിച്ചു...ഞാന്‍ വണ്ടി നിര്‍ത്തി...
അതു ശരി ഇതിനുള്ളില്‍ ആളുണ്ടായിരുന്നോ..?
പോലീസുകാരന്‍ എന്നെ കാണാഞ്ഞത് എന്റെ കുഴപ്പം ആണോ..?
എന്താ നിന്റെ പേര്..?
ഷഫീര്‍ പുവത്തുംകടവില്‍...
ലൈസന്‍സ് ഉണ്ടോ..?
ഇല്ല സാറേ ലൈസന്‍സ് എടുക്കാന്‍ വേണ്ടി പഠിച്ചുകൊണ്ടിരിക്കുകയാണ്..
എന്നിട്ട് പഠിപ്പിക്കുന്ന ആളെവിടെ..?
അത് പിന്നെ....ഞാന്‍ തലച്ചൊറിഞ്ഞു...
എവിടേന്ന്...?
എന്റെ ഡ്രൈവിങ്ങ് കണ്ടപ്പോള്‍ പഠിപ്പിക്കുന്ന ആള്‍ ഇടക്ക് വച്ച് ഇറങ്ങി ഓടിക്കളഞ്ഞു....

No comments:
Post a Comment