ശ്ശൊ ഈ മക്കള്‍ടെ ഓരോകാര്യങ്ങളേയ്....
ഉമ്മച്ചീ ഈ ഇറച്ചി വെന്തിട്ടില്ല...സായിദും സിയാദും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ രണ്ടുമൂന്നാവര്‍ത്തി വിളിച്ച് പറയുന്നത് കേട്ടു...
അവസാനം ക്ഷമകെട്ട് സിയാദിന്റെ പ്ലേറ്റില്‍ നിന്നും ഒരു കഷണം ഇറച്ചിയെടുത്ത് ചവച്ചുനോക്കി...
“ഏയ് ഇത് നന്നായിട്ട് വെന്തിട്ടുണ്ടല്ലോ...നല്ല സോഫ്റ്റ്..“
സിയാദിന്റെ മറുപടിക്കേട്ട്...ഞാന്‍ തലക്ക് കൈ കൊടുത്ത് താഴേ ഇരുന്നുപോയി...
“അതേയ് ബാപ്പിച്ചി ആ കഷണം ഞാന്‍ അരമണിക്കൂര്‍ ചവച്ചിട്ട് തിന്നാന്‍ പറ്റാതെ സൈഡില്‍ മാറ്റിവച്ചതായിരുന്നു”..ബാപ്പിച്ചി അതാണു തിന്നത്...

No comments:
Post a Comment