ശ്ശൊ ഈ മക്കള്‍ടെ ഓരോകാര്യങ്ങളേയ്...
“ഒരാപത്ത് വന്നാല്‍ കൂടെനില്‍ക്കാന്‍ ഒരു ബന്ധുക്കളും ഉണ്ടാവില്ല”
ഉമ്മറക്കോലായിലെ ചാരുകസേരയില്‍ കിടന്ന് ആത്മഗദമെന്നോണം പറഞ്ഞതാണ്....ഇക്കാലത്ത് ഒന്നും പറയാന്‍ പറ്റാതായിരിക്കുന്നു...
മൂത്തവന്‍ സായിദിന്റെ മറുപടി പെട്ടെന്നായിരുന്നു...
അത് വെറുതെ പറയുന്നതാ ബാപ്പിച്ചി...“ ബാപ്പിച്ചിടെ കല്യാണ ആല്‍ബം എടുത്ത് നോക്ക്യേ...എല്ലവരും കൂടേ തന്നെയുണ്ടല്ലോ...

No comments:
Post a Comment