ഇവന്‍ കുഞ്ഞാപ്പ...ശരിയായ പേര് റഫീഖ്...ഇവന്റെ ജനനത്തോടെ വാടാനപ്പിള്ളിഭാഗം മുക്കാല്‍ ഭാഗത്തോളം കടലെടുത്ത് പോയി എന്ന് ഒരു ശ്രുതിയുണ്ടെങ്കിലും അതില്‍ അല്പം സത്യാവസ്ത ഇല്ലേ എന്ന് ഇവനോട് തന്നെ ചോദിക്കണം ....
ഇവന്റെ ഒരു ഒളിച്ചോട്ടത്തിന്റെ കഥയാണിത്...രണ്ട് ദിവസം മുമ്പ് ഇവന്‍ പോസ്റ്റ് ചെയ്തെങ്കിലും അതില്‍ വിട്ടുപോയ ചില കാര്യങ്ങളും കൂടി ഞാന്‍ ഇതില്‍ ഉള്‍പ്പെടുത്തുന്നു...
ഒരു സുപ്രഭാതത്തില്‍ ആണു ഞാനിവനെ പരിചയപ്പെടുന്നത്...അബൂദാബിയില്‍ വച്ച് അന്നിവന്‍ എന്നെ കാണുമ്പോള്‍ ഹോംവര്‍ക്ക് ചെയ്യാത്തവന്‍ ടീച്ചറെ കാണുമ്പൊഴുണ്ടാകുന്ന ഒരു പരാക്രമം ആണ്...

No comments:
Post a Comment