ചില നേരമ്പോക്കുകള്‍..78
വേഗം അയാള്‍ടെ ടെമ്പറേച്ചര്‍ നോക്കൂ....
രാത്രി അത്യാസന്ന നിലയിലാണു അയാളെ ആശുപത്രിയിലേക്ക് കൊണ്ട് വന്നത്..
“എന്തായിത് ഇയാളെ പാമ്പ് കടിച്ചിട്ടുണ്ടൊ...ചുണ്ടെല്ലാം നീല നിറം ആയിരിക്കുന്നു”..?
രോഗി : “അതല്ല ഡോക്ടറെ ടെമ്പറേച്ചര്‍ എടുക്കുന്ന നേരത്ത് കരണ്ട് പോയി ..ആ സിസ്റ്റര്‍ തെര്‍മോ മീറ്ററിനു പകരം പേനയാണു വായിലേക്ക് വച്ച് തന്നത്”
No comments:
Post a Comment