എനിക്കും ഉണ്ടായിരുന്നും ഒരു ഗള്‍ഫ് ജീവിതം...22
ഞാന്‍ ഇക്കായുടെ കയ്യില്‍ നിന്നും എക്സ് റേ ഫിലിം വാങ്ങി നോക്കി...കഴുത്തിനു സെന്റ്ററിലായിട്ട് ഒരു കറുത്ത സ്പോട്ട് കാണുന്നുണ്ട്..അത് ചെറുതായി മുറിവുണ്ട് അതിന്റെ പാടാണെന്ന് ജസീറയിലെ ഡോക്ക്ടര്‍ പറഞ്ഞുപോലും...
ഇക്ക റെഡിയായിക്കോ നമുക്ക് സെണ്ട്രല്‍ ഹോസ്പിറ്റലിലേക്ക് പോകാം...അങ്ങനെ ഞങ്ങള്‍ അവിടേക്ക് തിരിച്ചു....പഠാണിയുടെ ടാക്സിയില്‍ കയറി സെണ്ട്രല്‍ ഹോസ്പിറ്റല്‍ എന്ന് പറഞ്ഞപ്പോള്‍ പഠാന്‍ വായതൊറന്നൊരു ചിരി...ചകിരിച്ചോറിന്റെ മണം അവിടമാകെ സെക്കന്റ് കൊണ്ട് പരന്നു....
വല്ല മരുന്നും കഴിച്ചോ ഇക്കാ...?
ഇന്നലെ അവിടെ നിന്നും ചക്കക്കുരുവിന്റെ വലുപ്പമുള്ള രണ്ട് ഗുളിക തന്നു വേദനയുണ്ടേല്‍ കഴിക്കാന്‍ പറഞ്ഞു....
ന്ന്ട്ട്..?
വായിലിട്ട് വെള്ളം ഒഴിച്ചിട്ട് വെള്ളം മാത്രം ഇറങ്ങിപ്പോയി...ഗുളിക തിരിച്ച് പോന്നു...
പിന്നെ പഴം തിന്നാന്‍ പറഞ്ഞു...അങ്ങനെ ഞാന്‍ ഫിലിപ്പീനീ റോബസ്റ്റ് പഴം വിഴുങ്ങി അതും ഇറങ്ങുന്നില്ല..
നോര്‍മ്മലായ തൊണ്ടയില്‍ കൂടെ ഇറങ്ങിപ്പോകാന്‍ മടികാണിക്കുന്ന പെനഡോള്‍....ഓ പറയാന്‍ വിട്ടുപ്പോയി എല്ല തൊണ്ടയില്‍ കുടുങ്ങിയ സമയം തന്നെ ചാവക്കാടുള്ള തറയില്‍ അലി എന്ന ഡ്രൈവര്‍ ഇക്കാനേം പൊക്കിയെടുത്ത് ജസീറ ഹോസ്പിറ്റലില്‍ പോയിരുന്നു...അവിടെ നിന്നാണു എക്സ് റേ എടുത്തത്..എക്സ് റേ യില്‍ ഒന്നും മനസ്സിലാവാത്തതിനാല്‍ അവിടത്തെ പ്രസിദ്ധനായ ഒരു ഡോക്ടറാണ് സെണ്ട്രല്‍ ഹോസ്പിറ്റലിലേക്ക് പൊക്കോളാന്‍ പറഞ്ഞത്...
അങ്ങനെയാണു ഞങ്ങള്‍ടെ പോക്ക്.....ഫിലിപ്പീനിപ്പഴം തിന്ന് ഇക്കാക്കുണ്ടായ പ്രതീതി ഇക്കായില്‍ നിന്നും കേട്ട് വെപ്രാളത്തോടെയുള്ള പോക്കിലും ഞാന്‍ അറിയാതെ ചിരിച്ചുപോയി....
“എടാ ഞാന്‍ തിന്ന പഴം തൊണ്ടയില്‍ തടഞ്ഞിരിക്കുന്ന എല്ലില്‍ തട്ടി രണ്ട് പീസായിട്ടാണു അകത്തേക്ക് പോയത് എന്ന് തോന്നുന്നു”...
“ജരാസന്ധന്‍ എന്ന അസുരനെ വധിക്കാന്‍ ശ്രീകൃഷ്ണന്‍ ഭീമസേനനു ഒരു വെറ്റിലയെടുത്ത് നേടികെ കീറി കാണിക്കുന്ന രംഗം എന്റെ മനസ്സിലേക്ക് ഓടിയെത്തി”...അതുപോലെയാകെ ആകും ആ പഴവും ഇറങ്ങിപ്പോയത്...
തൊണ്ടയില്‍ കുടുങ്ങിയ എല്ലിനെ ഓര്‍ത്ത് ഇക്ക ടാക്സിയില്‍ ഇരുന്ന് പരിതപിക്കുന്നത് കേള്‍ക്കുന്നുണ്ടായിരുന്നു...ഇനി എവിടെ കോഴിയെ കണ്ടാലും കല്ലെടുത്തെറിയുമെന്ന് ആ ഇരിപ്പുകണ്ടാലറിയാം...
ആ സമയത്ത് എനിക്ക് കമ്പനിയില്‍ എന്റെ സെക്ഷനില്‍ നിന്നും ഫോണ്‍ വന്നു ...
സഫീര്‍...ഒയി ഇന് ത...?.....നീ എവിടെയാണ്..?
സെണ്ട്രല്‍ മുശ്തശ്ഫ....... സെന്ട്രല്‍ ഹോസ്പിറ്റല്‍..
ലേശ്...?....എന്താ..?
പെട്ടു ഞാന്‍...ഇക്ക കോഴിയുടെ എല്ല് വിഴുങ്ങിയെന്ന് ഇംഗ്ലീഷിലും അറബിയിലും പറയാനറിയില്ല......ഈ രണ്ട് ഭാഷയിലും അങ്ങനെ ഒരു വാക്ക് ഇല്ലാന്ന് തോന്നുന്നു...കണ്ട്പിടിക്കാഞ്ഞതാണോ അതോ....ഇവിടെ ആരും ഇങ്ങനെ ഒരു കര്‍മ്മം ചെയ്യില്ലാ എന്ന് കരുതിയോ എന്തോ...
ലേശ്..?....വീണ്ടും...
എന്താ പറയാ....ഫുവാദ്...[ അതാണു എന്റെ സെക്ഷന്‍ മാനേജറുടെ പേര് ]... ലൂസ് മോഷന്‍...
“എനിക്ക് വയറിളക്കമാണെന്ന് പെട്ടെന്ന് പറഞ്ഞവസാനിപ്പിച്ചു...പിന്നീടതിനു അധികം വര്‍ണ്ണന കൊടുക്കേണ്ടിവന്നില്ല...
പട്ടാണിയുടെ ടാക്സി സെണ്ട്രല്‍ ഹോസ്പിറ്റലിന്റെ ഗേറ്റില്‍ കൊണ്ടുവന്നു നിര്‍ത്തി....ടാക്സി പൈസയും കൊടുത്ത് ഞങ്ങള്‍ ഹോസ്പിറ്റലിലേക്ക് നടന്നു....ഇതിനു മുമ്പ് മെഡിക്കല്‍ എടുക്കാന്‍ മാത്രമാണിവിടെ വന്നിരിക്കുന്നത്...
എമര്‍ജെന്‍സി വിഭാഗം എവിടേയാണാവോ...ഇനി അത് കണ്ട്പിടിക്കണം....കോറിഡോറിലേക്കു കയറുമ്പോഴേക്കും ഇക്കാനെ വിറച്ചുതുടങ്ങിയിരുന്നു...................ഇനി അടുത്തതില്‍ ആകാം അല്ലെ....23 നായി കാത്തിരിക്കുക...

No comments:
Post a Comment