25-05-2014 ജീവിതത്തില്‍ മറക്കാനാകാത്ത ഒരു ദിനം ആണെന്ന് പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല...
“വെല്‍ക്കം ഗ്രൂപ്പിന്റെ ഫേസ്ബുക്ക് കൂട്ടയ്മയില്‍ പങ്കെടുക്കുവാന്‍ സുബൈര്‍ കുറുപ്പതടത്തില്‍ ക്ഷണിക്കപ്പെട്ട വ്യക്തികളില്‍ എന്നെ കൂടാതെ ഷാജി കൊച്ചുകടവനും [ ഷാജിക്ക] ഉണ്ടായിരുന്നു..എന്നാല്‍ ഷാജിക്കാക്ക് ഒഴിച്ച് കൂടാന്‍ കഴിയാത്ത ചില കാര്യങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ഷാജിക്ക ക്ഷണം സ്വികരിച്ച് കൊണ്ട് തന്നെ സ്നേഹപുരസരം ഒഴിയുകയാണു ചെയ്തത്...
പിന്നീട് ക്ഷണം കിട്ടിയത് ഹമീദ് മസ്താന്‍ വടക്കേ കാടിനും...എന്നാല്‍ ഈ പ്രോഗ്രാം നടക്കുന്നതിന്റെ തലേ ദിവസം വരേയും “വരുന്നുണ്ടെന്നുള്ള ഒരു മറുപടിയൊഴികെ വ്യക്തമായിട്ടുള്ള ഒരു മറുപടിയും കിട്ടിയിരുന്നില്ല...
“ഷഫീര്‍ ഭായ് ഞാനും എത്താം പോകുന്ന സമയം വിളിച്ച് പറഞ്ഞാല്‍ മതി” എന്ന് ഹമീദ് മസ്താന്റെ ഫോണ്‍ വന്നപ്പോളാണു ഒരു സമാധാനം ആയത്..അങ്ങനെയാണു പോകുന്ന വിവരത്തിനു പോസ്റ്റ് ഇട്ടത്...അത് പ്രകാരമാണു മുജീബ് കൊച്ചിയും [ ബിജു എം കൊച്ചി] ഞങ്ങളുടെ കൂടെ കൂടിയത്...
മധ്യാഹ്നം രണ്ട് മണിയോടെ ഞങ്ങള്‍ മുവാറ്റുപുഴയില്‍ എത്തി...എല്ലാപ്രാവശ്യവും കൂട്ടായ്മക്ക് പോകുമ്പോല്‍ ഒരു വഴിതെറ്റിപോകുന്ന ചടങ്ങ് ഉണ്ടാകാറുള്ളതാണ്...ഇത്തവണയും പരിപൂര്‍ണ്ണ ഭംഗിയായി ആ ചടങ്ങിലേക്ക് ഞങ്ങള്‍ പ്രവേശിച്ചതാണെങ്കിലും “ഉവൈസി”ന്റെ സംയൊജിതമായ ഇടപെടലില്‍ വഴിതെറ്റല്‍ പ്രക്രിയ അര കിലോമീറ്ററില്‍ ഒതുങ്ങി...
ശീതികരിച്ച കൂട്ടായ്മഹാളിന്റെ വാതായനങ്ങള്‍ ഞങ്ങള്‍ക്ക് വേണ്ടി തുറന്നപ്പോള്‍ സത്യത്തില്‍ ഞെട്ടല്‍ ഉളവാക്കി..
.“എല്ലാമുഖങ്ങളിലും നിഷ്കളങ്കമായ പുഞ്ചിരിമാത്രം”
സ്നേഹത്തിനു ഇത്രക്കും ശക്തിയുണ്ടെന്ന് മനസ്സിലാക്കിയ ഒരപൂര്‍വ്വ നിമിഷം
പിന്നീടങ്ങോട്ട് പരിചയപ്പെടലിന്റെ തിരക്കിലായിരുന്നു...
“ ഈ കൂട്ടയ്മയില്‍ എടുത്ത് പറയേണ്ട് ഒരു കാര്യം ഉണ്ട്...ആദ്യമായി കാണുകയാണെങ്കിലും “ഞങ്ങള്‍ മൂന്നാളും ഓരോരുത്തരേയും പരിചയപ്പെടുമ്പോള്‍ അവര്‍ നല്‍കുന്ന റെസ്പെക്ട് മറക്കാനാകാത്ത ഒരനുഭവം ആയി നില്‍ക്കുന്നു...............ഇനി അടുത്ത ഭാഗത്തില്‍ വായിക്കുക...

No comments:
Post a Comment