ചില നേരമ്പോക്കുകള്‍....90
ഡോക്ടര്‍ ഹിപ്നോട്ടിസം എന്നാല്‍ എന്താണ്..?
ഒരുവന്റെ കഴിവുകളെ നിങ്ങളുടെ കഴിവുകൊണ്ട് കീഴടക്കി അയാളെ നിങ്ങളുടെ ഇഷ്ടത്തിനു വേണ്ടത് ചെയ്യിക്കുന്നതിനാണു ഹിപ്നോട്ടിസം എന്ന് പറയുന്നത്..
അത് ഹിപ്നോട്ടിസം അല്ലല്ലോ ഡോക്ടര്‍...അതിനെ വിവാഹം എന്നല്ലെ പറയുന്നത്

No comments:
Post a Comment