Tuesday, 3 June 2014

ചില നേരമ്പോക്കുകള്‍...91

മാതൃകാ ദമ്പതികളും ദിനോസറുകളും തമ്മില്‍ നല്ല സാമ്യം ഉണ്ട്..

എന്ത് സാമ്യം...എനിക്കറിയില്ല ...നീ തന്നെ പറ..

എടാ “രണ്ടിനും വംശനാശം” സംഭവിച്ച് പോയി..

No comments:

Post a Comment