സരസ്വതീ ക്ഷേത്രം
എന്റെ വീടുതന്നെയായിരുന്നു ഞങ്ങളുടെ തറവാട്....
ജീവിതത്തില്‍ ആദ്യമായി സ്കൂളിലേക്ക് പുറപ്പെടുകയാണ്...അതിന്റെ ഒരു സന്തോഷം ഇല്ലായ്കയില്ലെങ്കിലും....അന്ന് തന്നെയാണു പഠിക്കാനുള്ള മടി എന്നില്‍ ആരംഭിക്കുന്നതും...
പഠിക്കാനുള്ള ഒരു ത്വര പൊതുവേ എന്നില്‍ കുറവായിരുന്നെങ്കിലും അതിനെ മേക്കപ്പ് ചെയ്തെടുക്കാന്‍ എന്റെ മടി എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്...
ഉമ്മച്ചിയുടെ കയ്യുമ്പിടിച്ച് സ്കൂളിലേക്ക് ആദ്യമായി യാത്രയാവുകയാണ്...
തറവാട്ടില്‍ നിന്നും ഏകദേശം ഒരു കിലോമീറ്ററിനു പുറത്തുണ്ടാകും സ്കൂളിലേക്കുള്ള ദൂരം...
ഈ സ്കൂള്‍ യാത്രയില്‍ മറ്റൊരു പ്രത്യേകതകൂടി ഉണ്ട്. എന്റെ ഉമ്മച്ചിയും ആ സ്കൂളിലെ തന്നെ ടീച്ചര്‍ ആകുന്നു...ഒരു അലൂമിനിയത്തിന്റെ പെട്ടി എനിക്കായ് സജ്ജമാക്കിയിട്ടുണ്ട്...അതില്‍ ഒരു സ്ലേറ്റും ചോക്ക് പെന്‍സിലും....പിന്നെ കറുത്ത നിറമുള്ള സാധാരണ പെന്‍സിലും....ചോക്ക്പെന്‍സിലിനു രണ്ട്മൂന്ന് കളറുണ്ട്...എഴുതുന്നതിനൊപ്പം തിരിച്ച് കൊണ്ടിരുന്നാല്‍ എഴുത്തിനു ഭംഗിയുള്ള കളറുകള്‍ വരുമത്രേ.....
സ്കൂളിലേക്ക് നടന്ന് പോകണം ഇന്നത്തെ പോലെ ഒരു സൌകര്യം ഇല്ല...ആ നാട്ടില്‍ ആകെയുണ്ടായിരുന്ന വാഹനം സൈക്കിള്‍ മാത്രം...അതും എന്റെ വീട്ടില്‍ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളു....ബാപ്പിച്ചിക്ക് ജോലിക്ക് പോകാനായിട്ട്....ബാപ്പിച്ചി മൃഗാശുപത്രിയില്‍ ലൈവ് സ്റ്റോക്ക് അസിസ്റ്റന്റ്റ് ആയി ജോലിനോക്കുന്നു...
പിന്നെ പോകുന്ന വഴിക്ക് ഇടക്കിടക്ക് കാണുന്ന ഒരു പ്രത്യേകത എന്തെന്നാല്‍ ഷാപ്പിലേക്ക് കള്ള് കൊണ്ടുപോകുന്ന ചേട്ടന്മാര്‍...ഇവരും നടന്നാണ് പോകുന്നത്...ചിലര്‍ക്ക് മാത്രം സൈക്കിള്‍...
വീടിന്റെ ചുറ്റുവട്ടത്തുള്ള ഒരുവിധം ആളുകള്‍ക്കും അന്ന് പ്രധാന തൊഴില്‍ കള്ള് ചെത്തായിരുന്നു...
സ്കൂള്‍ സമയം പത്ത് മണി....കള്ള് അളക്കുന്ന സമയവും പത്ത് തന്നെ...
നടന്ന് നടന്ന് അങ്ങനെ ആദ്യമായി സ്കൂളിലേക്ക് കയറുകയാണ്...
“വള്ളിവട്ടം ഗവര്‍മെന്റെ യു പി സ്കൂള്‍ എന്ന സരസ്സ്വതി ക്ഷേത്രത്തിലേക്ക് ഞാന്‍ ഉമ്മച്ചിയുടേ കയ്യും പിടിച്ച് വലത് കാലോ ഇടത് കാലോ എന്ന് അറിയാത്ത ആപ്രായത്തിലും ഞാന്‍ ഏതോ ഒരു കാലെടുത്ത് വച്ച് കയറി....
സമയം രാവിലെ പത്ത് മണി......സ്കൂളിറ്റെ മൂലയില്‍ ഞാന്ന് കിടക്കുന്ന ഒരു ഇരുമ്പിന്റെ പല്‍ചക്രത്തില്‍ ഏതോ മുതിര്‍ന്ന ക്ലാസ്സില്‍ കുട്ടി....ആഞ്ഞ് തൊഴിക്കുന്നു....ടിങ്ങ് ടിം ടിം ടിം ടിം ടിം ടിം...................................തുടരും

No comments:
Post a Comment