ശ്ശോ ഈ മക്കള്‍ടെ ഓരോകാര്യങ്ങളേയ്...
കുത്തുവിളക്കെന്നാല്‍ എന്താടാ സായിദേ....?
മകന്റെ പഠിത്തത്തില്‍ ഞാന്‍ നന്നായി ശ്രദ്ധിക്കുന്നുണ്ടെന്ന് അവനും കൂടി ഒന്ന് തോന്നണമല്ലോ....അവന്റെ ഉത്തരം കേട്ടപ്പോള്‍ അതിലും ഭേദം ലൈന്‍ കമ്പിയില്‍ കയറിപ്പിടിച്ചാല്‍ മതിയെന്ന് തോന്നി....
കുത്താനുപയോഗിക്കുന്ന വിളക്ക്...
എവിടെ നിന്നും കിട്ടിയെടാ നിനക്കീ ഉത്തരം..?
“ചതിയന്‍ ചന്തു ആരോമല്‍ ചേകവരെ കുത്താനുപയോഗിച്ചത് വിളക്ക് കൊണ്ടല്ലെ”...

No comments:
Post a Comment