Sunday, 22 June 2014

ചില നേരമ്പോക്കുകള്‍...94

സോറി സര്‍ നിങ്ങള്‍ക്ക് വയറിളക്കാനുള്ള മരുന്നാ ചന്നമ്മുവിനു കൊടുത്തത്...മരുന്ന് മാറിയതില്‍ ക്ഷമിക്കണം...നേഴ്സ് വന്നുപറഞ്ഞപ്പോള്‍ അത്ര സീരിയസ്സാക്കിയില്ല...

അല്ല സിസ്റ്ററേ അപ്പോള്‍ ഞാന്‍ കഴിച്ച മരുന്നോ..?

അതാ പറഞ്ഞുവരുന്നത്..ചിന്നമ്മുവിനു അബോര്‍ഷനുള്ള മരുന്ന് സാര്‍ കഴിച്ചത്...

“ എന്നാലതാവും എന്റെ വയറ്റില്‍ നിന്നും നാലഞ്ചു വിരകള്‍ പോയി”....

No comments:

Post a Comment