ചില നേരമ്പോക്കുകള്‍...95
കല്ല്യാണം ഒക്കെ കഴിഞ്ഞതല്ലെ..ഇനിയൊരു വീട് മേടീര്....വേണ്ടാത്ത നേരത്ത് ഒരു ഉപദേശം കൊടുത്തതാ....പുലിവാലായോന്നൊരു സംശയം...
“എനിക്കെന്തിനാ വീട്,ജനിച്ചതാശുപത്രീല്...പഠിച്ചത് ബോര്‍ഡിങ്ങിലും ഹോസ്റ്റലിലും താമസിച്ച്...പ്രേമിച്ചത് ലൈബ്രറി കെട്ടിടത്തില്‍ വച്ച്...കല്യാണം പള്ളീല്‍ വച്ച്...ഹണിമൂണ്‍ ഹോട്ടലില്‍ വച്ച്...കൂടാതെ പകലുമുഴുവനും ക്ലബ്ബില് ...കിടന്നുറങ്ങുന്നത് ഷാപ്പില് .....പിന്നെന്തിനാടൊ എനിക്ക് വീട്....?

No comments:
Post a Comment