Monday, 23 June 2014

ചില നേരമ്പോക്കുകള്‍...95

ഹാ ടാ നിന്റെ തടിയൊക്കെ കുറഞ്ഞല്ലോ...?

തടികുറക്കാനുള്ള ഒരു മിഷ്യത്തിന്റ്റെ പരസ്യം ടിവിയില്‍ കണ്ടു...7500 രൂപ ....

ന്ന്ട്ട്

ന്ന്ട്ടെന്താ അതൊരെണ്ണം വാങ്ങി...അത് ശരീരത്തില്‍ പിടിപ്പിച്ചിട്ട് അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞാല്‍ മതി....

ഹ് അ ഹ ഹ ദ് കൊള്ളാലോ ന്ന്ട്ട്....

ന്ന്ട്ടെന്താ ചതിക്കപ്പെട്ടു എന്ന് മനസ്സിലായി....വിഷമം കൊണ്ട് ഊണും ഇല്ല ഉറക്കവും ഇല്ല 7500 രൂപയോര്‍ത്ത് ദു:ഖിച്ച് ക്ഷീണിച്ചതാടാ....

No comments:

Post a Comment