എനിക്കും ഉണ്ടായിരുന്നു ഒരു ഗള്‍ഫ് ജീവിതം.....25
ഉറക്കമില്ലാത്ത രാത്രികള്‍....മൂട്ടകള്‍.....ഫ്ലാറ്റ് നിറയെ മൂട്ടകല്‍ എന്ത് ചെയ്യാന്‍ കഴിയും...
കോയാക്കാ കുബ്ബൂസിനെ ആക്രമിച്ചുകൊണ്ടിരിക്കെ ആര്‍ക്കും മനസ്സിലാവാത്ത ഭാഷയില്‍ പറഞ്ഞു നമുക്ക് ബൊംബ് വച്ചാലോ...
ഇനിയിപ്പം അതുതന്നെ വേണ്ടിവരും...
“ഫ്ലാറ്റില്‍ ബോംബ് വക്കുകയോ കേട്ടപ്പോള്‍ തന്നെ ഞാന്‍ ഒന്ന് ഞെട്ടി...സംഭവം ആരംഭത്തില്‍ തന്നെ ഗള്‍ഫിനോട് ഒരു അതൃപ്തി തോന്നിയെങ്കിലും ജീവിതത്തോട് അതൃപ്തി തോന്നേണ്ട കാര്യം എനിക്കില്ലല്ലോ...
താനിമുര്‍ഷിയില്‍ ജോലി നോക്കുന്ന കണ്ണൂക്കാരന്‍ യൂസഫ്ക്കാനോട് സ്വകര്യമായി ചോദിച്ചു...“എന്താ യൂസ്ഫ്ക്കാ ഈ ബൊംബ് വെക്കല്‍?”
അതേയ് ഇവിടെ നൊരോധിച്ചിരിക്കുന്ന ഒരു മരുന്നാ ഒരു ഡപ്പിയില്‍ പത്ത് ഗുളികകള്‍ ഉണ്ടാവും ....വെള്ളം തൊട്ടാല്‍ തീ പിടിക്കും ആരെങ്കിലും ശ്വസിച്ചാല്‍ ആ നിമിഷം മയത്താവും”
തൊട്ടടുത്ത വ്യാഴാഴ്ച രാത്രി ഫ്ലാറ്റില്‍ ബോബ് വക്കാനുള്ള തീരുമാനം എന്റെ അനുവാദത്തിനു കാത്ത് നില്‍ക്കാതെ ഏകകണ്ഠമായി പാസാക്കി...
പൂച്ചാക്കരു മണികെട്ടും എന്ന പറഞ്ഞത് പോലെ ബോംബ് ആരു കൊണ്ട് വരും എന്നായി അടുത്ത ചോദ്യം...അവസാനം അതും ആരോ ഒപ്പിച്ച് കൊണ്ടു വന്നു...ഒരു ട്യൂബിനു 45 ദിര്‍ഹം കൊടുത്തത്ത്രേ...അങ്ങനെയുള്ള് മൂന്ന് ട്യൂബുകള്‍...ഈ പണ്ടാറം എന്താണെന്ന് നോക്കാനായി ഞാനും ചെന്നു...
അപ്പോഴല്ലെ സംഗതിയുടെ കിടപ്പ് കണ്ടത്...കമ്പനിയില്‍ അരിയുടെ ഗോഡൌണില്‍ കീടകളെ കൊല്ലാന്‍ ഈ പറഞ്ഞ ബോംബാണു ഉപയോഗിക്കുന്നത്...അത് 45 ദിര്‍ഹത്തിനു വാങ്ങികൊണ്ട്വന്നിട്ട് നെഞ്ചുവിരിച്ചോണ്ട് നില്‍ക്കയാണു ഒരു ഹാജ്യാര്....
അങ്ങനെ വ്യാഴാഴ്ച സംജാതമായി രാത്രിയിലെ ഭക്ഷണം വെട്ടിവിഴുങ്ങിയിട്ട് മൂന്നാളൊഴികെ ബാക്കിയെല്ലാവരും പുറത്ത് പോയി...എല്ലാവരും രാവിലെ 10 മണിയോടെ എത്തിയാല്‍ മതിയെന്ന് പ്രഖ്യാപനം ഉണ്ടായി....
ഫ്ലാറ്റില്‍ ശേഷിച്ച മൂന്ന് മുതിര്‍ന്ന ആളുകള്‍....രണ്ട് ഹാജ്യാക്കന്മാരും...[ ആരേയും അനുസരണയില്ലാത്തവര്‍] ....ഹാജ്യാര്‍ എന്നാല്‍ അനുസരണയില്ലാത്തവന്മാരെന്ന് തോന്നിപ്പിക്കുന്ന സ്വഭാവം ...പിന്നെ ഒരു ഹജ്ജ് ചെയ്യാത്ത ഇക്കയും [ പേരു പ്രതിപാദിക്കുന്നില്ല ] റൂമുകളിലെ പഴുതുകളെല്ലാം മാസ്കിന്‍ ടാപ്പ് ഉപയോഗിച്ച് അടച്ച് ന്യൂസ് പേപ്പറില്‍ ബോംബ് വച്ച് വാതിലും പൂട്ടിയിറങ്ങി....
രാവിലെ പത്ത് മണിക്ക് യൂസുഫുക്കാടെ പേടിച്ചുള്ള നിലവിളിയും മറ്റും കേട്ടുകൊണ്ടാണ്...ഞാന്‍ ഫ്ലാറ്റിലേക്ക് കയറുന്നത്....
എന്താ യൂസ്ഫ്ക്കാ...?........................തുടരും...

No comments:
Post a Comment