ഒരു ദ്വീപില്‍ നിന്നും യാത്രപുറപ്പെടുന്ന സ്വപ്നം കാണുകയായിരുന്നു അയാള്‍.
അയാള്‍ തുറമുഖത്തെത്തി ഒരു ഒരു കപ്പലില്‍ കയറി...അപ്പോള്‍ ക്യാപ്റ്റന്‍ വന്ന് പറഞ്ഞു...നിങ്ങള്‍ 1000 രൂപ തരണം...
“ ഇത് കൊള്ളയാണു 500 രൂപയില്‍ കൂടുതല്‍ ഞാന്‍ തരില്ല”
1000 രൂപ തരാന്‍ കഴിയില്ലേല്‍ വെള്ളത്തിലിറങ്ങി നീന്തി പൊക്കോളൂ...
“ ഓഹൊ അങ്ങനെയാണൊ...നിങ്ങള്‍ക്ക് 500 രൂപ വാങ്ങാന്‍ കഴിയുമെങ്കില്‍ വാങ്ങിക്കൊള്ളു...അല്ലേല്‍ ഞാന്‍ ഇപ്പോള്‍ ഉണരും പിന്നെ നിങ്ങള്‍ക്ക് ഒരു രൂപ പോലും കിട്ടില്ല...“

No comments:
Post a Comment