ചില നേരമ്പോക്കുകള്‍...70
നല്ലതിരക്കുള്ള ഒരു ടൈലറീങ്ങ് ഷോപ്പ് ആയിരുന്നു അത്...നല്ല സ്റ്റിച്ചിങ്ങ് ആയതിനാല്‍ ഫേമസായിരുന്നു ആ ഷോപ്പ്...
ന്തായ്...എന്റെ ഒരു ഷര്‍ട്ട് തൈക്കാന്‍ തന്നിട്ട് രണ്ടുമാസം ആയല്ലൊ...ഇത് വരേയും ശരിയായില്ലെ..?
ഇല്ല ഇനിയും രണ്ടുമൂന്ന് ദിവസം കൂടി എടുക്കും....
എന്താമാഷേ ഇത് ഈ ലൊകം മുഴുവനും സൃഷ്ടിക്കാന്‍ ദൈവത്തിനു ആറുമാസം വേണ്ടിവന്നില്ല പിന്നെയാണൊ ഈ ഒരു ഷര്‍ട്ട്....
“ദൈവത്തിന്റെ കാര്യം വിട് , ആറുമാസം കൊണ്ട് സൃഷ്ടിച്ചതിന്റെ ഗുണം ഇവിടെ കാണാനുണ്ട്”

No comments:
Post a Comment