ചില നേരമ്പോക്കുകള്‍...63
വയറുവേദനയായിട്ട് ഡോക്ടറുടെ അടുത്ത് ചെന്നതാണയാള്‍...
ഡോക്ടര്‍ മരുന്നിനു കുറിച്ച് കൊടുത്തിട്ട് പറഞ്ഞു ഇത് മൂന്ന് നേരവും കഴീക്കുക...
ഡോക്ടര്‍ക്കുള്ള ഫീസ് കൊടുത്തിട്ടും അയാള്‍ പോകാതെ നില്‍ക്കുന്നത് കണ്ടിട്ട് ഡോക്ടര്‍ അയാളോട് ചോദിച്ചു ...
എന്താ പോകാതെ നില്‍ക്കുന്നത്...?
അല്ല സാറെ ഈ പേപ്പര്‍ എങ്ങനെയാ മൂന്നാക്കി കഴിക്കുന്നത്...?

No comments:
Post a Comment