ചില നേരമ്പോക്കുകള്‍...69
കള്ളന്‍ ചുമരുതുരന്ന് വീടിന്റെ അകത്ത് കടന്നു...
അപ്പോള്‍ ഒരു മുറിയിലുള്ള അലമാരിയിലുള്ള ഒരു ബോര്‍ഡ് ശ്രദ്ധയില്‍പ്പെട്ടു..
“ഈ അലമാര തുറക്കാന്‍ ഈസിയാണ് ഇതിലുള്ള നോബില്‍ പിടിച്ച് വലത്തോട്ട് ഒന്ന് തിരിച്ചാല്‍ മതി”
കള്ളന്‍ നോബില്‍ പിടിച്ച് തിരിച്ചു...ഉടനെ റൂമില്‍ ലൈറ്റ് തെളിഞ്ഞു , അലാറം മുഴങ്ങാനും തുടങ്ങി അവസാനം പോലീസ് വന്ന് അയാളെ കസ്റ്റഡിയില്‍ എടുത്തു...അപ്പോള്‍ കള്ളന്‍ സ്വയം പറഞ്ഞു..
“ജനങ്ങളിലുള്ള എന്റെ വിശ്വാസം തകര്‍ന്നിരിക്കുന്നു”..

No comments:
Post a Comment