ചില നേരമ്പോക്കുകള്‍...67
പ്രതിക്ഷേധിക്കാന്‍ നിങ്ങള്‍ എന്തിനാ പോലീസിനു നേരെ കല്ലെറിയുന്നത്...ഞങ്ങള്‍ അമേരിക്കക്കാര്‍ തക്കാളിയും കോഴിമുട്ടയുമാണ് എറിയാറ്...ഒരമേരിക്കന്‍ ടൂറിസ്റ്റ് ഒരിക്കല്‍ ഒരിന്ത്യക്കാരനോട് ചോദിച്ചതാണ്.
ഇന്ത്യക്കാരന്‍ പറഞ്ഞു...“കോഴുമുട്ടയും തക്കാളിയും ഉണ്ടെങ്കില്‍ ഞങ്ങള്‍ പ്രതിക്ഷേധിക്കില്ല”....

No comments:
Post a Comment