ചില നേരമ്പോക്കുകള്‍..73
റഷ്യന്‍ വ്യോമസഞ്ചാരി ശൂന്യാകാശയാത്ര കഴീഞ്ഞ് തിരിച്ചെത്തി...ആഘോഷപൂര്‍ണ്ണമായ സ്വീകരണത്തിനൊടുവില്‍ റഷ്യന്‍ ഭരണാധികാരി സഞ്ചാരിയെ തന്റെ സ്വകാര്യ റൂമിലേക്ക് വിളിച്ചുവരുത്തിയിട്ട് ചോദിച്ചു...
“സഖാവേ താങ്കളുടെ യാത്രയില്‍ ആകാശത്ത് വച്ച് ദൈവത്തെ കണ്ടുമുട്ടിയോ”?
സഞ്ചാരി പറഞ്ഞു...സാര്‍ ക്ഷമിക്കണം ഞാന്‍ ദൈവത്തെ കണ്ടു..
“എനിക്കറിയാമായിരുന്നു താങ്കള്‍ കണ്ടുകാണുമെന്ന്..പക്ഷേ ഇക്കാര്യം നമ്മള്‍ മാത്രം അറീഞ്ഞാല്‍ മതി പുറത്താരോടും പറയരുത് .ഒന്നുമില്ലേലും നമ്മള്‍ കമ്മ്യൂണിസ്റ്റ് കാരല്ലെ..?”
വ്യോമസഞ്ചാരിക്ക് റോമിലും സ്വീകരണം നല്‍കുകയുണ്ടായി..മാര്‍പ്പാപ്പ സഞ്ചാരിയെ തന്റെ സ്വീകരണ മുറിയിലേക്ക് ക്ഷണിച്ച് വരുത്തിയിട്ട് ചോദിച്ചു.
“സഹോദരാ സത്യം പറയണം മുകളില്‍ വച്ച് താങ്കള്‍ ദൈവം തമ്പുരാനെ കാണുകയുണ്ടായോ?”
റഷ്യന്‍ ഭരണാധികാരിക്ക് കൊടുത്ത് വാക്ക് ഓര്‍മ്മിച്ചുകൊണ്ട് സഞ്ചാരി പറഞ്ഞു..
“ഇല്ല ഞാന്‍ ദൈവത്തെ കണ്ടില്ല”...
“ഞാന്‍ പ്രതീക്ഷിച്ചത് പോലെ തന്നെ പക്ഷേ ഇക്കാര്യം പുറത്താരോടും പറയരുത്”....

No comments:
Post a Comment