എന്റെ വള്ളിവട്ടം
ഭാഗം രണ്ട്
ഭാഗം രണ്ട്
അങ്ങിനെ വള്ളിവട്ടത്തിന്റെ ഒരു ദിവസവും കൂടി തുടങ്ങുകയായി. ഇതാ ഈ റോഡ് തുടങ്ങുന്നത് അമരിപ്പാടം പൈങ്ങോട് ബൈ പാസ് റോഡ് .കോണത്തുകുന്നിന്ല് നിന്നും സുമാര്‍ 2 കി.മി. [ കോബ്ണത്തുകുന്നു പുവ്വത്തും കടവ് റോഡ് ] വന്നു കഴിഞ്ഞാല്‍ .അമരിപാടം ആയി. ഇവിടം അത്രവലിയ പ്രശസ്തിയൊന്നുമില്ലാ എന്നു കരുതരുത്. അമരിപ്പാടം ബൈപാസ് റോഡ് തിരിയുമ്പോള്‍ തന്നെ പോളിന്റെ പച്ചക്കറീ കട .
രാവിലെ 10 മണീയാല്‍ ഈ തിരിവ് പോളിനു സ്വന്തം. പച്ച ക്കറി വാങ്ങാന്‍ വരുന്ന ഓട്ടോകള്‍ മറ്റുള്ളവരുടെ വഴി മുടക്കി അവിടെ കിടക്കുന്നുണ്ടാവും.ചിലപ്പോള്‍ തോന്നും ഓട്ടോക്കാരുടെ സംസ്ഥാന സമ്മേളനം ആണെന്നു.
നമ്മള്‍ ഒഴിഞ്ഞ് മാറി പോകണം.ഇനി നമ്മളെന്തെങ്കിലും പറഞ്ഞാല്‍, അവരുടെ പറമ്പില്‍ തേങ്ങ മോഷ്ടിക്കാന്‍ ചെന്ന മുഖം ആണു കാണുക.
അതു പോട്ടെ യാത്ര തുടരാം അവിടെ നിന്നു ഒരു 300 മീറ്റര്‍ നടന്നാല്‍ ഒരു കലുങ്കു കാണാം . ഇപ്പോള്‍ അതു പൊളിഞ്ഞ് കിടക്കുന്നു. ഒരു പാടുപേരു ഇരുന്നു വിശ്രമിച്ചിരുന്ന സ്ഥലം ആയിരുന്നു. ഏതോ ശക്തന്റെ ചന്തി വച്ചിട്ടോ എന്തോ ആ കലുങ്കു പൊളിഞ്ഞു. അതോ ഈ പാപ ഭാരം താങ്ങാന്‍ ശേഷിയില്ലാതെ സ്വയം പൊട്ടിതകര്‍ന്നതൊ എന്തോ.....എന്തായാലും കലുങ്കു പൊളിഞു.
തുടരും ........
![Photo: എന്റെ വള്ളിവട്ടം
അങ്ങിനെ വള്ളിവട്ടത്തിന്റെ ഒരു ദിവസവും കൂടി തുടങ്ങുകയായി. ഇതാ ഈ റോഡ് തുടങ്ങുന്നത് അമരിപ്പാടം പൈങ്ങോട് ബൈ പാസ് റോഡ് .കോണത്തുകുന്നിന്ല് നിന്നും സുമാര്‍ 2 കി.മി. [ കോബ്ണത്തുകുന്നു പുവ്വത്തും കടവ് റോഡ് ] വന്നു കഴിഞ്ഞാല്‍ .അമരിപ്പാടം ആയി. ഇവിടം അത്രവലിയ പ്രശസ്തിയൊന്നുമില്ലാ എന്നു കരുതരുത്. അമരിപ്പാടം ബൈപാസ് റോഡ് തിരിയുമ്പോള്‍ തന്നെ പോളിന്റെ പച്ചക്കറീ കട . രാവിലെ 10 മണീയാല്‍ ഈ തിരിവ് പോളിനു സ്വന്തം. പച്ച ക്കറി വാങ്ങാന്‍ വരുന്ന ഓട്ടോകള്‍ മറ്റുള്ളവരുടെ വഴി മുടക്കി അവിടെ കിടക്കുന്നുണ്ടാവും.ചിലപ്പോള്‍ തോന്നും ഓട്ടോക്കാരുടെ സംസ്താന സമ്മേളനം ആണെന്നു. നമ്മള്‍ ഒഴിഞ്ഞ് മാറി പോകണം.ഇനി നമ്മളെന്തെങ്കിലും പറഞ്ഞാല്‍, അവരുടെ പറമ്പില്‍ തേങ്ങ മോഷ്ടിക്കാന്‍ ചെന്ന മുഖം ആണു കാണുക.
അതു പോട്ടെ യാത്ര തുടരാം അവിടെ നിന്നു ഒരു 300 മീറ്റര്‍ നടന്നാല്‍ ഒരു കലുങ്കു കാണാം . ഇപ്പോള്‍ അതു പൊളിഞ്ഞ് കിടക്കുന്നു. ഒരു പാടുപേരു ഇരുന്നു വിശ്രമിച്ചിരുന്ന സ്തലം ആയിരുന്നു. ഏതോ ശക്തന്റെ ചന്തി വച്ചിട്ടോ എന്തോ ആ കലുങ്കു പൊളിഞ്ഞു. അതോ ഈ പാപ ഭാരം താങ്ങാന്‍ ശേഷിയില്ലാതെ സ്വയം പൊട്ടിതകര്‍ന്നതൊ എന്തോ.....എന്തായാലും കലുങ്കു പൊളിഞു.
തുടരും ........](https://fbcdn-sphotos-h-a.akamaihd.net/hphotos-ak-ash3/p480x480/994517_164948417021685_1176511141_n.jpg)
No comments:
Post a Comment