എന്റെ വള്ളിവട്ടം
ഭാഗം ഒന്ന്
ഭാഗം ഒന്ന്
ഈ കാഴച ഇനി നിങ്ങള്‍ക്കു കാണാന്‍ കഴിയില്ല . ഇതെല്ലാം നശിച്ച് നാറാണക്കല്ലായിട്ട് കാലം കുറെ കഴിഞ്ഞു. വെള്ളാംകല്ലൂര്‍ പഞ്ചായത്തിലെ പടിഞ്ഞാടറു പ്രവിശ്യ . ഭൂമിയുടെ ഏകദേശം മധ്യഭാഗം. സംശയം ഉള്ളവര്‍ക്കു അളന്നു നോക്കാം.കുശുമ്പും കുനിട്ടും നിറഞ്ഞ ജനനിബിഡം ആയ പ്രക്രുതി നിറഞ്ഞ രമണീയമായ ഒരു സുന്ദരമായ ഗ്രാമം . ചില രാത്രികളില്‍ ഏതോ അഞാതന്‍ ഇവിടെയുള്ള പുഴകളില്‍ എന്തോ തിരയുന്നതു പഴമക്കാര്‍ കണ്ടിട്ടുണ്ടത്രേ.കാര്യം തിരക്കിയപ്പോള്‍ ആള്‍ തന്നെ സ്വയം പരിചയപ്പെടുത്തി . പണ്ടു ഞാന്‍ എറിഞ്ഞ മഴു നോക്കുകയാണ് . അതു കിട്ടുകയാമ്മണെങ്കില്‍ അത് എടുത്ത് തിരിച്ചു എറിയാനാണെന്ന് മൂപ്പിലാന്റെ മറുപടി [ പരശുരാമന്‍ ] . അതു കേട്ട് അന്തം വിട്ട ജനങ്ങളും വള്ളിവട്ടത്ത് ഉമ്മണ്ടായിട്ടുണ്ടുപ്പോലും
അങ്ങനെ ഉള്ള ഒരു ദേശത്താണ് എന്റെ ജനനം. ആ സമയം ആകാശത്ത് ഉല്‍ക്ക വീണിരുന്നു എന്നു കേട്ടിട്ടുണ്ട്. ഒലക്കയല്ല കേട്ടോ.എന്തായാലും അന്നു ഉല്‍ക്കയും , വെള്ളിടിയും ഒന്നും ഉണ്ടായില്ലെങ്കിലും ഇന്നു എന്നെ കാണുംബോള്‍ ജനങ്ങളുടെ മനസ്സില്‍ വെള്ളിടി വെട്ടും.
തുടരും .........

No comments:
Post a Comment