Thursday, 17 October 2013

ലേഡീസ് കോളേജ്

പ്രൊഫസര്‍ എങ്ങിനെ ക്ലാസ്സെടുത്താലും അവസാനം പതുകെ പതുക്കെ സെമിസെക്സിലേക്ക് സംസാരം മാറ്റും അവസാനം കുട്ടികള്‍ എല്ലാം ഒരു തീരുമാനം എടുത്തു.. ഇനി സാര്‍ ഇങ്ങനെ പറഞ്ഞ് തുടങ്ങിയാല്‍ ഉടനെ എല്ലാവരും എഴുന്നേറ്റ് പോവുക.....പ്രമേയം എല്ലാവരും ഒന്നടങ്കം പാസാക്കി...

അങ്ങിനെ ക്ലാസ്സ് തുടങ്ങി അവസാനം പ്രൊഫസര്‍ പതിവ് പല്ലവി തന്നെ ...
“ കടലുകള്‍ താണ്ടി ഒരു കപ്പല്‍ നിറച്ചും ആഫ്രിക്കന്‍ വംശജര്‍ നമ്മുടെ കൊച്ചിക്കടുത്തുള്ള വനങ്ങളില്‍ വന്നിരിക്കുന്നു.....ഇവര്‍ എല്ലാവരും സെക്സില്‍ വളരേ തല്പരരാകുന്നു........

കേള്‍ക്കേണ്ട താമസം എല്ലാകുട്ടികളും ഏഴുന്നേറ്റ് പുറത്തേക്ക് പോകാന്‍ ഒരുങ്ങി....

അപ്പോള്‍ പ്രോഫസര്‍ : ആരും ഇപ്പോള്‍ പോകേണ്ട... അവര്‍ ഇന്നലെ വന്നിട്ടുള്ളൂ ഏകദേശം ഒരുമാസം അവര്‍ അവിടെ കാണും....

No comments:

Post a Comment