ചില നേരമ്പോക്കുകള്‍...130
ശിവരാമന്‍റെ അച്ഛന്‍ ഹെഡ്മാസ്റ്ററുടെ റൂമില്‍ എത്തി ..
എന്തിനാ സാര്‍ എന്നെ വിളിപ്പിച്ചത്..?
നിങ്ങള്‍ടെ മകന്‍ ശിവന്‍ മറ്റുള്ള കുട്ടികളുടെ സ്കൂള്‍ ബാഗില്‍ നിന്നും പേന മോഷ്ടിക്കുന്നു...എന്താ അവനിങ്ങനെ മോശം സ്വഭാവം വരാന്‍ കാരണം...?
ഞാനും അത് തന്നെയാ ചിന്തിക്കുന്നത് അവനു ഞാന്‍ ഓഫീസില്‍ നിന്നും ഇഷ്ടമ്പോലെ പേന കൊണ്ട് കൊടുക്കുന്നതാണല്ലോ...?

No comments:
Post a Comment