അന്നത്തെ വിനോദങ്ങളില്‍ പെട്ടത് തലപന്ത് കളിയാണ്....
തെങ്ങിന്‍റെ ഓല മെടഞ്ഞെടുത്ത് നല്ലപോലെ നെയ്തെടുത്ത് സമചതുരത്തിലുള്ള ഒരു ഓലപ്പന്ത് ഉണ്ടാക്കും...സ്ക്വയര്‍ രൂപത്തിലുള്ള ആ പന്ത് കാണുവാന്‍ തന്നെ നല്ല ഭംഗിയാകുന്നു...
ഈ കളി നല്ല രസം ആണെങ്കിലും എന്നെപൊലുള്ളവര്‍ക്ക് എന്നും ഈ കളി ഒരു തല്ലിപ്പൊളി കളിയായിരുന്നു....
വല്ല്യ ആളുകള്‍ക്ക് ഈ കളി ഒരു തമാശയും...ഈ പന്ത് നെയ്തുണ്ടാക്കുമ്പോള്‍ മറ്റുള്ളവര്‍ അറിയാതെ ഒരു ചെറിയ കല്ല് ഉള്ളില്‍ നിക്ഷേപിക്കും...എന്നെപോലുള്ള ശിശുക്കള്‍ക്ക് ഈ പന്ത് ഉണ്ടാക്കനറിയില്ലായിരുന്നു...അത് ശരിക്കും മുതലെടുത്തത് മൂത്ത ജേഷ്ഠന്മാരായിരുന്നു...അവരുടെ കുരുട്ടു ബുദ്ധിയിലാ പന്തിന്‍റെ ഉള്ളില്‍ കല്ല് വക്കുക എന്ന മ്യാരക ബുദ്ധി ഉദിക്കുന്നത്....
ഈ കളിക്കളത്തില്‍ ഞങ്ങളുടെ ഏറ്റവും വലിയ ശത്രു എന്‍റെ മൂത്ത ജേഷ്ഠനും പിന്നെ മൂത്താപ്പാടെ മകനും ആയിരുന്നു ..ഞങ്ങള്‍ടെ തറവാട്ടിലെ മൂത്ത ആളായിരുന്നു മൂത്താപ്പാടെ മകന്‍ കുഞ്ഞുമുഹമ്മദ്..
ബുദ്ധിയില്ലായ്മയില്‍ മുന്‍പന്തിയിലും ബുദ്ധിയുടെ കാര്യത്തില്‍ ഏഴയല്‍ പക്കത്ത് പോലും എത്താത്ത ഈ പഹയനു തലപ്പന്ത് കളിയില്‍ ഒരു വല്ലാത്ത ഉത്സാഹം ആകുന്നു...
പഹയന്‍റെ ഉന്നം കൃത്ത്യം ആയിരിക്കും...ഒരു കുഴി കുത്തി അതിലേക്ക് ഈ പന്ത് എറിയണം...

No comments:
Post a Comment