ശ്ശൊ ഈ മക്കള്‍ടെ ഓരോ കാര്യങ്ങളേയ്....
എടാ സൈദേ....
എന്താ വാപ്പിച്ചി...
നിന്നോട് സയന്‍സില്‍ നിന്നും ഒരു ചോദ്യം ചോദിക്കട്ടെ...?
ഉം ചോദിച്ചോളൂ...
ഒരു വസ്തുവിലൂടെ മറുവശത്തുള്ള വസ്തുവിനെ വ്യക്തമായി കാണാന്‍ കഴിയുന്ന വസ്തുവിനെ സുതാര്യവസ്തു എന്ന് പറയുന്നു..അതിനൊരു ഉദാഹരണം പറഞ്ഞെ....
“ഉഴുന്നുവട”...
പിന്നെ ഞാന്‍ ഒന്നും മിണ്ടിയില്ല..

No comments:
Post a Comment