ശ്ശൊ ഈ മക്കള്‍ടെ ഓരോ കാര്യങ്ങളേയ്....
ഉമ്മറത്തെ ചാരുകസേരയില്‍ ഇരുന്ന് അബ്ബാസ്സ് കുബ്ബൂസിനെ പ്രണയിക്കേണ്ടിവന്നവന്‍ എന്ന് പുസ്തകം വായിച്ച് കൊണ്ടിരിക്കുകയായിരുന്നു..
മക്കള്‍ രണ്ടാളും മുറ്റത്ത് പന്ത് കളിച്ച് കൊണ്ടിരിക്കുന്നു...ഒരുത്തന്‍ അടിച്ച പന്ത് വന്ന് എന്‍റെ തലയില്‍ വന്നടിച്ചു...
സായ്ദ് പതുക്കെ കാറിനുമറവിലേക്ക് മാറിനിന്നു..സിയാദ് അടുത്ത് വന്നിട്ട് ചോദിച്ചു ..
“ബാപ്പിച്ചിക്ക് വേദന എടുത്തോ..?”
ഇല്ലടാ മോനെ ...ഞാന്‍ തല തടവികൊണ്ട് പറഞ്ഞു ഉള്ളില്‍ പോത് [ ശൂന്യം ] അല്ലെ അതിനാല്‍ വേദന എടുക്കില്ല”...
പന്ത്മായി തിരിച്ച് പോകുന്ന സിയാദ് പതുക്കെ പറഞ്ഞ വാചകം എന്നെ ഞെട്ടിച്ചു...
“അതെ ബാപ്പിച്ചി രണ്ടിന്‍റെ ഉള്ളും പോതാ’..

No comments:
Post a Comment