Shafeer Poovathumkadavil
Wednesday, 29 October 2014
എന്നെ അംഗീകരിക്കുവാന്‍
തടസം നില്‍ക്കുന്നത് ..
എന്‍റെ ഈ ഉയരം ആണേല്‍...
എന്നോട് സംസാരിക്കാനായ്
നീ നമിക്കുന്ന ഈ ശിരസ്സ്
അല്ലെ എന്‍റെ ഉയര്‍ച്ച....
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment