എനിക്കുമുണ്ടായിരുന്നു ഒരു ഗള്‍ഫ് ജീവിതം.....35
പുതിയറൂം പുതിയ ആളുകള്‍...എന്നാല്‍ സ്വഭാവം മാത്രം ഗള്‍ഫുകാരന്‍റേതും....ദിവസവും ഭക്ഷണം വക്കുന്ന ആള്‍ മാറിമാറി വരും ഓരോരുത്തര്‍ എന്ത കറീയാണു ഉണ്ടാക്കേണ്ടത് എന്ന് മെസ്സ് നടത്തിപ്പുകാര്‍ മെനു ഉണ്ടാക്കി വക്കും...അതനുസരിച്ച് സാധനങ്ങളും സജ്ജമാക്കിയിട്ടുണ്ടാകും..
എന്നാല്‍ ഇവിടേയും ചില ഉള്ളുകള്ളികള്‍ ഉണ്ടാകും...റസാക്ക് ആണു താരം ഭക്ഷണം ഉണ്ടാക്കുന്നത് ഒരു കലയായി കാണുന്നവന്‍....മറ്റുള്ളവര്‍ ഭക്ഷണം കഴിക്കുന്നത് കലയായി കാണുന്നവര്‍...കക്കൂസില്‍ പോകുന്നതും ഒരു കലയായി കാണുന്നവരും ഉണ്ട് ഇക്കൂട്ടത്തില്‍...
എല്ലാവരും റസാക്കിനെ സോപ്പിട്ട് മയക്കി കൊണ്ടുനടക്കുകയാ.....50 വയസ്സുള്ള റസാക്കിന്‍റെ ഇക്കയും റസാക്കിനെ ഇച്ച എന്ന് അഭിസംഭോധന ചെയ്യും...ആരോ ഒരാള്‍ റസാക്കിന്‍റെ കൈയെടുത്ത് മുത്തുന്നുണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്....പണ്ടാരാണ്ട് പറഞ്ഞത് പോലെ ഞാനായിട്ടെന്തിനാ റസാക്കിനെ പിണക്കുന്നത്...ഞാനും വിളിച്ച് “റസാക്കിച്ച” പക്ഷേ എന്‍റെ ഇച്ച വിളി റസാക്കിനു അത്ര ഇച്ചയായി തോന്നിയില്ല...എന്നാലും കൂട്ടത്തില്‍ കൊള്ളിച്ചു..
ഓരോ ദിവസം ഭക്ഷണം പാകം ചെയ്യുന്ന ആള്‍ തന്നെ അന്നത്തെ ദിവസം ഫ്ലാറ്റ് മുഴുവനും ക്ലീന്‍ ചെയ്യണം എന്നൊരു നിയമം അവിടെ ഉണ്ടായിരുന്നു..ദിവസവും ക്ലീന്‍ ചെയ്യുന്ന ഫ്ലാറ്റ് ആയതിനാല്‍ അല്‍പ്പം വൃത്തിയും വെടിപ്പും ഒക്കെയുണ്ടായിരുന്നു..
അവിടെ വച്ചാണു എന്‍റെ ജീവിതം മാറ്റി മറിക്കാന്‍ കാരണക്കാരനായ കമ്പ്യൂട്ടറിനെ ഞാന്‍ ആദ്യമായി തൊടുന്നത്..
അവിടെ വച്ചാണു കമ്പ്യൂട്ടര്‍ പഠിക്കണം എന്ന് ആഗ്രഹം മനസ്സില്‍ കയറുന്നത് റൂമിലുള്ള...കാസര്‍ക്കോട്ടുകാരന്‍ മുഷ്താക്കുമായി ഞാന്‍ ഈ കാര്യം സംസാരിച്ചു അങ്ങിനെ രണ്ടാളും കൂടി ഒരു തീരുമാനത്തില്‍ എത്തി...രണ്ട് പേരും കൂടി കമ്പ്യൂട്ടര്‍ പഠിക്കാനുള്ള തീരുമാനത്തില്‍ എത്തി..
അങ്ങനെ ക്രിയേറ്റീവ് എന്ന സ്ഥാപനത്തില്‍ ഞാനും മുഷ്താക്കും കമ്പ്യൂട്ടര്‍ പഠിക്കാനായി ചേര്‍ന്നു...കമ്പ്യൂട്ടര്‍ ബേസിക് നോളേജും പിന്നെ ഓഫീസ് പാക്കും 750 ദിര്‍ഹം ഒരാള്‍ക്ക് എന്നതോതില്‍ അവിടെ ചേര്‍ന്നു....

No comments:
Post a Comment