TERMS & CONDITIONS
- ശരിയായ എര്‍ത്ത് കണക്ഷന്‍ , പൊടിയും നനവുമില്ലാത്ത അന്തരീക്ഷം എന്നിവ കമ്പ്യൂട്ടറിന്‍റെ സുരക്ഷക്ക് ആവശ്യമാണ്. ഇടിമിന്നല്‍ സമയത്ത് കമ്പ്യൂട്ടറില്‍ നിന്നും വൈദ്യുതി കണക്ഷനും ഇന്‍റര്‍നെറ്റ് കണക്ഷനും ഒഴിവാക്കുക.
- ബില്‍ ചെയ്ത് ഉത്പന്നങ്ങള്‍ ഏതെങ്കിലും സാഹചര്യത്തില്‍ തിരിച്ചേല്‍പ്പിക്കേണ്ടിവന്നാല്‍ പകരം മറ്റേതെങ്കിലും ഉത്പന്നങ്ങള്‍ വാങ്ങാം.പണം തിരിച്ചു നല്‍കുന്നതല്ല.
- സര്‍വീസ് സമയം രാവിലെ 9 മണിമുതല്‍ വൈകുന്നേരം 5.30 വരെ മാത്രം.
- ബില്ലില്‍ പറഞ്ഞിരിക്കുന്ന ഹാര്‍ഡ്വെയര്‍ പാര്‍ട്സുകള്‍ക്ക് മാത്രമേ വാറണ്ടി ബാധകമായിരിക്കുകയുള്ളു.
- താങ്കളുടെ കമ്പ്യൂട്ടറിന്‍റെ ശരിയായ സുരക്ഷക്ക് രജിസ്റ്റേഡ് ആന്‍റി വൈറസ് ഉപയോഗിക്കുക, അവ യഥാസമയം അപ്ഡേറ്റ് ചെയ്യുക.
- പ്രധാനപ്പെട്ട ഫയലുകളുടെ ബേക്കപ്പ് കോപ്പികള്‍ സൂക്ഷിക്കുന്നത് പിന്നീട് ഡാറ്റാ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവക്കാന്‍ സഹായിക്കും Pen drive , External Hard disk, CD/DVD മുതലായവ ഉപയോഗിക്കുക.
- Manufacture Complaint നു മാത്രമേ വാറണ്ടി ബാധകമായിരിക്കുകയുള്ളു.
- വാറണ്ടി സര്‍വ്വീസ് ആവശ്യങ്ങള്‍ക്ക് പര്‍ചേയ്സ് ബില്‍ നിര്‍ബന്ധമാണ്.
- ബില്‍ ചെയ്ത് 3 ദിവസം വരെ ഉത്പന്നങ്ങള്‍ ഉത്പാദന കരാറുകള്‍ ഉണ്ടെങ്കില്‍ റിപ്ലേസ്മെന്‍റ് വാറണ്ടി നല്‍കുന്നതാണ്.തുടര്‍ന്ന് സര്‍വ്വീസ് വാറണ്ടി മാത്രമേ ബാധകമായിരിക്കുകയുള്ളു.
- ഉത്പന്നങ്ങളുടെ വാറണ്ടി അതാത് ഉത്പാദന കമ്പനികളുടെ വ്യവസ്ഥകള്‍ക്ക് ബാധകമാണ്. ഉത്പന്നങ്ങളുടെ സര്‍വീസിന് സര്‍വ്വീസ് സെന്‍ററുകള്‍ നിഷ്കര്‍ഷിക്കുന്ന സമയം ആവശ്യമാണ്.
- വാറണ്ടി ക്ലയിം ചെയ്യുമ്പോള്‍ കൊറിയര്‍ ചാര്‍ജ് കസ്റ്റമറില്‍ നിന്നും ഈടാക്കുന്നതാകുന്നു.
- Ribbon Catridge , Toner , Adaptor , Headphone , Cable , Pen drive , Card reader , Blue toth , Dust cover തുടങ്ങിയവ കണ്‍സ്യൂമേഴ്സ് വാറണ്ടിയില്‍ പെടുന്നതല്ല.
- സര്‍വ്വീസിനു നല്‍കിയ ഉത്പന്നങ്ങള്‍ തിരിച്ചുവാങ്ങുമ്പോള്‍ ഉത്പന്നം മാറിയിട്ടില്ലെന്ന് ഉറപ്പ് വരുത്തേണ്ട ഉത്തരവാദിത്വം കസ്റ്റമര്‍ക്കാണ്. തുടര്‍ന്നുള്ള പരാതികള്‍ക്ക് ഈ സ്ഥാപനം ഉത്തരവാദി ആയിരിക്കില്ല.
No comments:
Post a Comment