ചില നേരമ്പോക്കുകള്‍...117
കൊച്ചുമോനെ ഒരു കഥ പറയെടാ...കൊച്ചുമോന്‍ എന്നത് എന്നെ നാട്ടില്‍ വിളിക്കുന്ന പേരാണ്...ചിലര്‍ കൊച്ചു എന്നും വിളിക്കും....
അങ്ങനെയാ ഞാന്‍ പണ്ട് ഗുജ്റാത്തിലെ ഗീര്‍ വനത്തില്‍ പോയ കഥ അവരോട് പറഞ്ഞത്...കഥകള്‍ മുറുകി എല്ലാവരും നല്ല രസത്തില്‍ ഇരിക്കുമ്പോള്‍ ഞാന്‍ പറഞ്ഞു....
അതേയ് ഒരു കാര്യം കേള്‍ക്കണോ നിങ്ങള്‍ക്ക് ..അവിടെ ഗീര്‍വനത്തില്‍ ഒരു തരം ജീവിയുണ്ട്...അത് ഒരു പ്രത്യേകതരം ശബ്ദം പുറപ്പെടുവിക്കുമ്പോള്‍ അതിന്‍റെ ഇണ ....അതായത് ആണ്‍ ജീവി ശബ്ദം പുറപ്പെടുവിക്കുമ്പോള്‍ പെണ്‍ജീവി എവിടെയുണ്ടെങ്കിലും ഓടി അടുത്ത് വരും...
അതെന്ത് ജീവിയാണെന്നറിയണം അപ്പോഴവര്‍ക്ക്...“പേരൊന്നും എനിക്കറിയില്ല എന്നാലും അങ്ങനെ ഒരു ജീവിയുണ്ടെന്ന് ഞാന്‍...
അവസാനം അത് പുറപ്പെടുവിക്കുന്ന ശബ്ദം അവര്‍ക്ക് കേള്‍ക്കണം...ഒരു നിവൃത്തിയും ഇല്ലാതെ വന്നപ്പോള്‍ ..പണ്ട് കോളേജില്‍ വച്ച് കാണിച്ചിരുന്ന മിമിക്രിയും മോണോആക്ടും മനസ്സില്‍ പൊടിതട്ടിയെടുത്ത്....
ചുണ്ട് അല്‍പ്പം വക്രിച്ച് പിടീച്ച് ഏകദേശം കുറുക്കന്‍ ഓരിയിടുന്നതും അല്ല പട്ടി മോങ്ങുന്നതുമല്ലാത്ത ഒരു ശബ്ദത്തില്‍ ഞാന്‍ നീട്ടി ഒരു ഒച്ചയെടുത്തു....
പോരെ പൂരം.....
“പെട്ടെന്ന് ഭാര്യ വാതില്‍ തുറന്ന് വന്ന് കൊണ്ടോരു ചോദ്യം ഇക്ക എന്നെ വിളിച്ചോ”......

No comments:
Post a Comment