ചില നേരമ്പോക്കുകള്‍.......
അയാള്‍ ഭക്ഷണം കഴിക്കാനായി ടിഫിന്‍ ബോക്സ് തുറന്നു...
ദേഷ്യത്തോടെ അയാള്‍ പറയുന്നുണ്ടായിരുന്നു..“ശ്ശൊ ഇന്നും ഈ ഉരുളക്കിഴങ്ങും ചപ്പാത്തിയും ആണോ...?”
ഞാന്‍ കരുതി അയാള്‍ക്ക് ഉരുളക്കിഴങ്ങ് ഇഷ്ടം ആയിരിക്കില്ലാ എന്ന്...
പിറ്റേന്നും ഇത് തന്നെ ആവര്‍ത്തിച്ചു...അയാള്‍ പുലമ്പി..“ദേ വീണ്ടും അതേ ഉരുളക്കിഴങ്ങും ചപ്പാത്തീം..“
ഇഷ്ടമല്ലെങ്കില്‍ ഭാര്യയോട് മറ്റെന്തെങ്കിലും ഉണ്ടാക്കാന്‍ പറഞ്ഞൂടെ സുഹൃത്തേ..?
“ഏയ് അത് ശരിയാവില്ല...ഞാന്‍ കല്ല്യാണം കഴിച്ചിട്ടില്ല...ഇത് ഞാന്‍ തന്നെ ഉണ്ടാക്കുന്നതാണ്”...
No comments:
Post a Comment