ചില നേരമ്പോക്കുകള്‍...114
കൊടുങ്ങല്ലൂര്‍ അമ്പലപരിസരത്തൂടെ നടക്കുമ്പോള്‍ ...അവിടെ ആല്‍ത്തറയിലിരുന്ന ഒരു കാക്കാത്തി കൈമാടിവിളിച്ചു...
“മോനെ പത്ത് രൂപ ദക്ഷിണതരികയാണേള്‍ മുഖ ലക്ഷണം പറഞ്ഞ് തരാം...“
ആദ്യം ഒന്ന് മടിച്ചു പിന്നെ കാക്കാത്തിയുടെ അടുത്തവാചകം കേട്ടപ്പോള്‍ ഒന്ന് നിന്നു..“മകനേ ഒരു വലിയ ഭാഗ്യം വരാനിരിക്കുന്നു”...
പിന്നെയൊന്നും ചിന്തിച്ചില്ല 10 രൂപയെടുത്ത് നീട്ടി...കൂട്ടത്തില്‍ കയ്യും...
മകന്‍ സന്തോഷമായിരിക്കൂ..ഒരു ശ്വശുര ഗൃഹം കിട്ടാന്‍ പോകുന്നു..പണകാരനായ അവര്‍ക്ക് ഒരു മകളെ ഉള്ളു...ആ സ്വത്ത് മുഴുവനും സ്ത്രീ ധനം ആയി കിട്ടും..
ഞാന്‍ പിന്നെ ഒന്നും ആലോചിച്ചില്ല...ഇതാ...10 രൂപ കൂടി ഇരിക്കട്ടെ എന്‍റെ ഭാര്യക്കും രണ്ടു കുട്ടികള്‍ക്കും അതിനുശേഷം എന്ത് സംഭവിക്കും എന്ന് കൂടി പറയൂ....

No comments:
Post a Comment