ചിലനേരമ്പോക്കുകള്‍....104
എന്താ ചെയ്യാന്ന് ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല...ദാ ഞാന്‍ ഒരാളെ പരിചയപ്പെടുത്താം...പൊതുവേ അലസനും കുഴുമടിയനും ആണു കക്ഷി...ദൈവം തനിക്ക് തന്ന ഉപകാരങ്ങളെ കുറിച്ച് വാതോരാതെ സംസാരിക്കുന്നു...
1. എനിക്ക് കുറച്ച് മരങ്ങള്‍ മുറിക്കേണ്ടതുണ്ടായിരുന്നു...
അപ്പോള്‍ ദൈവം ഒരു കൊടുങ്കാറ്റ് സൃഷ്ടിച്ച് എന്‍റെ ആവശ്യങ്ങള്‍
നിറവേറ്റിത്തന്നു...
മരങ്ങളെല്ലാം മറിഞ്ഞു വീണു...അത് കഴിഞ്ഞു ..പിന്നെ
ചപ്പ്ചവറുകള്‍ കത്തിക്കേണ്ട സ്ഥിതി വന്നു...അപ്പോള്‍ തന്നെ ഒരു
ഇടിമിന്നല്‍ ഉണ്ടായി എല്ലാം കത്തിചാമ്പലായി...

ആട്ടെ സഹോദരാ ഇനി എന്താ തന്‍റെ അടുത്ത പ്രോഗ്രാം...?
2. ഈ പ്രാവശ്യം ഞാന്‍ ഉരുളക്കിഴങ്ങ് കൃഷി ചെയ്തിട്ടുണ്ട്...അത്
മുകളില്‍ വരുന്നതിനു വേണ്ടി ഭൂമികുലുക്കം പ്രതീക്ഷിച്ചിരിക്കുകയാ.
മുകളില്‍ വരുന്നതിനു വേണ്ടി ഭൂമികുലുക്കം പ്രതീക്ഷിച്ചിരിക്കുകയാ.
No comments:
Post a Comment