ചില നേരമ്പോക്കുകള്‍.....123
ചെറിയൊരു മുടന്തുള്ളതിനാലാണ് ജാനുവേടത്തി ഒരു വേലക്കാരിയെ വെക്കാമെന്ന് കരുതിയത്...
ജാനുവേടത്തിക്ക് ഒരു കാര്യത്തില്‍ നിര്‍ബന്ധമായിരുന്നു വേലക്കാരി സത്യസന്ധയായിരിക്കണം ഒരിക്കലും നുണപറയുന്നവളാകരുത്..ഉള്ളത് ഉള്ളത്പോലെ പറയുന്നവളായിരിക്കണം...എന്നെല്ലാം...
അങ്ങനെയൊരുവളെ കിട്ടിയപ്പോള്‍ ജാനുവേടത്തിക്ക് സന്തോഷമായി..എന്നാല്‍ ഉച്ചയൂണിനു സമയമായപ്പോള്‍ ....
ഊണുകഴിച്ച്കൊണ്ടിരിക്കുമ്പോള്‍ വേലക്കാരി....
“മുടന്തി കോങ്കണ്ണി കൊച്ചമ്മേ കറി ഒരു വസ്തുവിനു കൊള്ളില്ല എങ്കിലും കുറച്ചുകൂടി ചോറ് തായോ”...

No comments:
Post a Comment