ചില നേരമ്പോക്കുകള്‍.....118
അന്നൊരിക്കല്‍ ഞാന്‍ സൂറത്തില്‍ നിന്നും ലീവിനുവന്ന് തൃശൂര്‍ റെയില്‍ വേ സ്റ്റേഷനില്‍ വണ്ടിയിറങ്ങി....പെട്ടെന്ന് ഞാന്‍ തലകറങ്ങി വീണു...
ആരൊക്കെയോ എന്നെ പൊക്കിത്താങ്ങി ക്ലോക്ക് റൂമില്‍ കൊണ്ട്പോയി ഇരുത്തി..എന്ത് പറ്റിയതാ...അടുത്തിരുന്ന ഒരാള്‍ ചോദിച്ചു...
ഞാന്‍ ഉത്തരം ഒന്നും പറഞ്ഞില്ല..
അപ്പോള്‍ എന്‍റെ കൂടെ ഉണ്ടായിരുന്ന അനി അയാളോടു പറയുന്നത് കേട്ടു...
ട്രൈന്‍ പോകുന്നതിന്‍റെ എതിര്‍ ദിശയിലുള്ള സീറ്റാണു അവനു കിട്ടിയത്...മുന്നോട്ട് പോകുന്ന വണ്ടിയുടെ എതിര്‍ ദിശയിലേക്ക നോക്കിയിരുന്നാല്‍ ഷഫീറിനു തലകറക്കം ഉണ്ടാകും ..ഇതിനുമുമ്പും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്...
അപ്പോള്‍ എതിര്‍ സീറ്റില്‍ ഇരിക്കുന്ന വ്യക്തിയോടെ ഇവന്‍റെ അസുഖത്തിന്‍റെ കാര്യം പറഞ്ഞ് മാറിയിരിക്കാമായിരുന്നില്ലെ...അയാള്‍ തിരിച്ച് ചോദിച്ചു...
“അവനു അങ്ങനെ ചോദിച്ച് മാറിയിരിക്കണം എന്നുണ്ടായിരുന്നു...പക്ഷേ എതിര്‍ സീറ്റില്‍ ആരും ഉണ്ടായിരുന്നില്ല....പിന്നെ ആരോടാ ചോദിക്കുന്നത്”...

No comments:
Post a Comment