ശ്ശൊ ഈ മക്കള്‍ടെ ഓരോ കാര്യങ്ങളേയ്...
എടാ സായ്ദേ ബിട്ടീഷുകാര്‍ നമ്മോട് ചെയ്ത ചതി എന്താണ്...?
മകനു ദേശസ്നേഹം വന്നോട്ടെ എന്ന് കരുതി ചോദിച്ചതാ....അത് അതിലും വലിയ പുലിവാലായി...അവന്റെ ഉത്തരം കേട്ട് കുടിച്ച്കൊണ്ടിരുന്ന ചായ ശിരസ്സില്‍ കയറി...
“ ബ്രിട്ടീഷുകാര്‍ പോയപ്പോള്‍ അവരുടെ ഭാഷ ഇവിടെ ഇട്ടിട്ടു പോയി”..
No comments:
Post a Comment